കൊച്ചി മെട്രോ രണ്ടാം ഘട്ട ജനറൽ കൺസൾട്ടന്റ് കരാറിനായി എട്ട് കമ്പനികൾ രംഗത്ത്!!

0
146

കൊച്ചി മെട്രോ രണ്ടാം ഘട്ട ജനറൽ കൺസൾട്ടന്റ് കരാറിനായി എട്ട് കമ്പനികൾ രംഗത്ത്!: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട ജിസി കരാറിനായി എട്ട് സ്ഥാപനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ പദ്ധതികളോട് അനുബന്ധിച്ച് പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ 11.2 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴിയുടെ നിർമ്മാണമാണ് ആരംഭിക്കുവാൻ ഉള്ളത്. അതിൽ ജെഎൽഎൻ സ്റ്റേഡിയം, കാക്കനാട്, ഇൻഫോപാർക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന 11 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു. പുതിയ വികസന പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണമാണ് ആരംഭിക്കാൻ പോകുന്നത്. കമ്പനികളിൽ അനിയോജ്യമെന്ന് തോന്നുന്ന കമ്പനിക്കായിരിക്കും കരാർ നൽകുന്നത്.

ടെക്ക് ലോകത്തെ കൂട്ട പിരിച്ച് വിടൽ – 120 പേരെ പിരിച്ച് വിട്ട് കോർപ്പറേറ്റ് ഭീമൻ!

2022 നവംബറിൽ KMRL GC കരാറിനായി ടെണ്ടറുകൾ നൽകിയിരുന്നു. തിരഞ്ഞെടുത്ത കൺസൾട്ടന്റ് 1095 ദിവസത്തേക്ക് (3 വർഷം) പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  2021-ൽ, ഒരു പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെ (പിഎംസി) നിയമിക്കാൻ കെഎംആർഎൽ ശ്രമിച്ചിരുന്നുവെങ്കിലും അത് നടപ്പിലാക്കാൻ സാധിച്ചില്ല.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here