കോവളത്ത് ബീച്ചുകൾ മെച്ചപ്പെടുത്താനായി 93 കോടി രൂപയുടെ പദ്ധതി!

0
127
കോവളത്ത് ബീച്ചുകൾ മെച്ചപ്പെടുത്താനായി 93 കോടി രൂപയുടെ പദ്ധതി!
കോവളത്ത് ബീച്ചുകൾ മെച്ചപ്പെടുത്താനായി 93 കോടി രൂപയുടെ പദ്ധതി!

കോവളത്ത് ബീച്ചുകൾ മെച്ചപ്പെടുത്താനായി 93 കോടി രൂപയുടെ പദ്ധതി:വിനോദസഞ്ചാരികളെ ആകർഷിക്കാനായി കോവളത്തും സമീപ പ്രദേശങ്ങളിലുമുള്ള ബീച്ചുകൾ മെച്ചപ്പെടുത്താനായി 93 കോടി രൂപയുടെ പദ്ധതി. വിനോദസഞ്ചാരികളെ ആകർഷിക്കാനായിട്ടാണ് ഇത്തരത്തിലുള്ള പദ്ധതികൾ കൊണ്ടുവരുന്നത്. ഹവ, ലൈറ്റ് ഹൗസ് ബീച്ചുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സൈലന്റ് വാലി സൺബാത്ത് പാർക്ക് നവീകരണം, തിരുവനന്തപുരം നഗരസഭാ ഭൂമിയുടെ വികസനം, കോർപ്പറേഷൻ സ്ഥലത്തേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തൽ, ഐബി ബീച്ചിലേക്കുള്ള ഗതാഗതം നവീകരിക്കൽ, ഐബി, അടിമലത്തുറ ബീച്ചുകളുടെ അതിർത്തി നിർണയിക്കൽ, ഗ്രോവ്  തുടങ്ങിയവ ആദ്യ ഘട്ടത്തിൽ നടക്കും.

കൊച്ചി മെട്രോ രണ്ടാം ഘട്ട ജനറൽ കൺസൾട്ടന്റ് കരാറിനായി എട്ട് കമ്പനികൾ രംഗത്ത്!!

വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് കോവളം ബീച്ച്.  കൂടുതൽ പുരോഗതികൾ കൊണ്ടുവന്നാൽ സന്ദർശകർക്ക് ആസ്വദിക്കാനും കുറെ സന്ദർശകരെ ആകർഷിക്കാനുമായിട്ടാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്. കൂടാതെ തീരദേശ സംരക്ഷണം ഉറപ്പാക്കാനായിട്ടും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here