എംഫാസിസിൽ  ഓൺബോർഡിംഗ് പ്രക്രിയയിലെ കാലതാമസത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി പുതുമുഖങ്ങൾ!!

0
131
എംഫാസിസിൽ  ഓൺബോർഡിംഗ് പ്രക്രിയയിലെ കാലതാമസത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി പുതുമുഖങ്ങൾ!!
എംഫാസിസിൽ  ഓൺബോർഡിംഗ് പ്രക്രിയയിലെ കാലതാമസത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി പുതുമുഖങ്ങൾ!!

എംഫാസിസിൽ  ഓൺബോർഡിംഗ് പ്രക്രിയയിലെ കാലതാമസത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി പുതുമുഖങ്ങൾ:ഐടി കമ്പനിയായ എംഫാസിസ് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഓൺബോർഡിംഗ് പ്രക്രിയയിലെ കാലതാമസത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്,  പലരുടെയും ലെറ്റർ ഓഫ് ഇന്റന്റ് കാലയളവ് തീരാറായെന്നും എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു നടപടി സ്വീകരിക്കണമെന്നും ആവിശ്യം ഉന്നയിച്ചിരിക്കുകയാണ്. ട്വിറ്ററിൽ കുറിച്ച പോസ്റ്റുകളിൽ പലർക്കും  ലോഐ ലഭിച്ചിട്ടും ഒരു വർഷത്തിലേറെയായി ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Kerala PSC അസിസ്റ്റന്റ് പ്രൊഫെസർ  ഇൻ രചന ശരീർ നിയമനം 2023 – ഉദ്യോഗാർത്ഥികൾക്ക് OTR തീയതി പരിശോധിക്കാം!

ഉദ്യോഗാർത്ഥികൾക്ക് അവരുടെ കരിയർ ആരംഭിക്കാനും അവരുടെ വൈദഗ്ദ്ധ്യം വളർത്തിയെടുക്കാനും പുതിയ കഴിവുകൾ നേടാനും അവസരം ഒരുക്കുന്നതാണ്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയുള്ള സമയപരിധിയിൽ നൽകിയിരിക്കുന്ന ലെറ്റർ ഓഫ് ഇൻറന്റ് ടൈംലൈനിൽ  രണ്ട് മാസമാണ് അവശേഷിക്കുന്നത്, അതുകൊണ്ട് തന്നെ പലർക്കും അവസരം ലഭിച്ചിട്ടും ഇഷ്ട്ട ജോലി നഷ്ടപ്പെടുമോ എന്ന പേടിയും നിലനില്കുന്നുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here