Kerala PSC അസിസ്റ്റന്റ് പ്രൊഫെസർ  ഇൻ രചന ശരീർ നിയമനം 2023 – ഉദ്യോഗാർത്ഥികൾക്ക് OTR തീയതി പരിശോധിക്കാം!

0
186
Kerala PSC അസിസ്റ്റന്റ് പ്രൊഫെസർ  ഇൻ രചന ശരീർ നിയമനം 2023 - ഉദ്യോഗാർത്ഥികൾക്ക് OTR തീയതി പരിശോധിക്കാം!
Kerala PSC അസിസ്റ്റന്റ് പ്രൊഫെസർ  ഇൻ രചന ശരീർ നിയമനം 2023 - ഉദ്യോഗാർത്ഥികൾക്ക് OTR തീയതി പരിശോധിക്കാം!

Kerala PSC അസിസ്റ്റന്റ് പ്രൊഫെസർ  ഇൻ രചന ശരീർ നിയമനം 2023 – ഉദ്യോഗാർത്ഥികൾക്ക് OTR തീയതി പരിശോധിക്കാം:ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, അസിസ്റ്റന്റ്  പ്രൊഫെസർ ഇൻ രചന ശരീർ (കാറ്റഗറി നമ്പർ : 343/2021) തസ്തികയുടെ ഒറ്റ തവണ പ്രമാണ പരിശോധന 10/03/2023 തീയതിയിൽ രാവിലെ 10.30 ന് കേരള പബ്ലിക് സർവ്വീസ് കമ്മിഷന്റെ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്ന വെരിഫികേഷനായി ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്ന തീയതിയിലും സ്ഥലത്തും സമയത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാകണമെന്ന് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം 2023 – ഷോർട്ട്ലിസ്റ്റ് പുറത്ത്!!

പ്രസ്‌തുത OTR വെരിഫികേഷനുമായി ബന്ധപ്പെട്ട് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് Profile   Message,SMS എന്നിവ വഴി അറിയിച്ചിട്ടുണ്ട്.അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കമ്മിഷന്റെ GR1(C) വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.

OTR NOTICE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here