ESIC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 114,955 രൂപ വരെ ശമ്പളം! വാക് ഇൻ ഇന്റർവ്യൂ മാത്രം!

0
217
ESIC റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 114,955 രൂപ വരെ ശമ്പളം! വാക് ഇൻ ഇന്റർവ്യൂ മാത്രം!
ESIC റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 114,955 രൂപ വരെ ശമ്പളം! വാക് ഇൻ ഇന്റർവ്യൂ മാത്രം!

ESIC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 114,955 രൂപ വരെ ശമ്പളം! വാക് ഇൻ ഇന്റർവ്യൂ മാത്രം:ESIC നിലവിൽ മുഴുവൻ സമയ/പാർട്ട് ടൈം കരാർ സ്പെഷ്യലിസ്റ്റ്, സീനിയർ റസിഡന്റ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ള സ്ഥാനാർത്ഥികൾ നിശ്ചിത തസ്തികയ്ക്കായി നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്.

  ESIC റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്  ESIC
തസ്തികയുടെ പേര്  മുഴുവൻ സമയ/പാർട്ട് ടൈം കരാർ സ്പെഷ്യലിസ്റ്റ്, സീനിയർ റസിഡന്റ്
ഒഴിവുകളുടെ എണ്ണം 07
തീയതി  & സമയം 25/01/2023 & രാവിലെ 9.00 മുതൽ
സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി

ESIC റിക്രൂട്ട്മെന്റ് 2023 യോഗ്യത/ പ്രവർത്തി പരിചയം :

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള പിജി ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ഡിപ്ലോമ, പിജി ബിരുദം നേടിയ ശേഷം 3 വർഷത്തെ പരിചയം അല്ലെങ്കിൽ 5 വർഷത്തെ പോസ്റ്റ് ഡിപ്ലോമ അനുഭവം

ESIC റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അഭിമുഖ തീയതി പ്രകാരം സ്ഥാനാർത്ഥികൾക്ക് 69 വയസ്സിൽ കൂടുവാൻ പാടില്ല

ESIC റിക്രൂട്ട്മെന്റ് 2023 ശമ്പളം :

  1. ESIC HQRS മാർഗ്ഗനിർദ്ദേശ പ്രകാരം മുഴുവൻ സമയ കരാർ സ്പെഷ്യലിസ്റ്റിന് മുഴുവൻ സമയ കരാർ സ്പെഷ്യലിസ്റ്റ് പ്രതിമാസം 114955 രൂപ പ്രതിഫലം ലഭിക്കുന്നു.
  2. പാർട്ട് ടൈം കരാർ സ്പെഷ്യലിസ്റ്റ്ന് പ്രതിമാസം 60000 രൂപ പ്രതിഫലം ലഭിക്കുന്നു.

ESIC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

വാക്ക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ്.

Kerala PSC പത്താം ലെവൽ മെയിൻ 2023 – English Grammar Free Mock Class!

ESIC റിക്രൂട്ട്മെന്റ് 2023 അഭിമുഖത്തിന്റെ വിശദാംശങ്ങൾ :

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ, നിശ്ചിത പ്രൊഫോർമയിൽ (അനക്‌ഷർ-ഇ) ശരിയായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത തീയതിയിലും സമയത്തും വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
  • ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം തുടങ്ങിയവയുടെ ഒറിജിനലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് ഫോട്ടോകോപ്പികളും സഹിതം അടുത്തിടെയുള്ള രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും കൊണ്ടുവരണം.
  • വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ടിഎ/ഡിഎ നൽകില്ല.

ESIC റിക്രൂട്ട്മെന്റ് 2023 അഭിമുഖം നടക്കുന്ന സ്ഥലം & സമയം:

മെഡിക്കൽ സൂപ്രണ്ട്, ESIC ഹോസ്പിറ്റൽ, സെക്-3, പ്ലോട്ട് നമ്പർ.41, IMT മനേസർ, ഗുരുഗ്രാം (ഹരിയാന)

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

How many vacancies for ESIC Recruitment 2023?

There are 07 vacancies for the post.

What is the Salary for ESIC Recruitment 2023?

The salary for the post is Rs.6000/- to Rs. 114955/- per month.

What is the selection process for ESIC Recruitment 2023?

The selection for the post is based on walk in interview.

LEAVE A REPLY

Please enter your comment!
Please enter your name here