ESIC റിക്രൂട്ട്മെന്റ് 2023 – 114955 രൂപ വരെ ശമ്പളം ! വാക് ഇൻ ഇന്റർവ്യൂ മാത്രം!

0
469
ESIC റിക്രൂട്ട്മെന്റ് 2023 - 114955 രൂപ വരെ ശമ്പളം ! വാക് ഇൻ ഇന്റർവ്യൂ മാത്രം!
ESIC റിക്രൂട്ട്മെന്റ് 2023 - 114955 രൂപ വരെ ശമ്പളം ! വാക് ഇൻ ഇന്റർവ്യൂ മാത്രം!

ESIC റിക്രൂട്ട്മെന്റ് 2023 – 114955 രൂപ വരെ ശമ്പളം ! വാക് ഇൻ ഇന്റർവ്യൂ മാത്രം:മെഡിക്കൽ സൂപ്രണ്ട്, ESIC ഹോസ്പിറ്റൽ, എഴുകോൺ 28/02/2023 തീയതിയിൽ നടക്കുന്ന ഇനിപ്പറയുന്ന തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള സ്ഥാനാർത്ഥികൾ പങ്കെടുക്കുക.

  ESIC റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

 ESIC
തസ്തികയുടെ പേര്

മെഡിക്കൽ ഓഫീസർമാർ

ഒഴിവുകളുടെ എണ്ണം

16
തീയതി

28/02/2023

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

ESIC റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

45 – 67 വയസ്സ് വരെ പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.  

PSC, KTET, SSC & Banking Online Classes

ESIC റിക്രൂട്ട്മെന്റ് 2023 യോഗ്യത:  

മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷനോടുകൂടിയ ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ.

ESIC റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 114955 രൂപ വരെ നിശ്ചിത തസ്തികയ്ക്കായി പ്രതിഫലം ലഭിക്കുന്നു.

ESIC റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

ജനറൽ/ഒബിസി സ്ഥാനാർത്ഥികൾക്ക് 250 രൂപയും SC/ST സ്ഥാനാർത്ഥികൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്

ESIC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

യോഗ്യതയുടെയും,പ്രകടത്തിന്റെയും അടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ വഴി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

ESIC റിക്രൂട്ട്മെന്റ് 2023 അഭിമുഖത്തിന്റെ വിശദാംശങ്ങൾ :   

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ഷെഡ്യൂൾ പ്രകാരം അഭിമുഖത്തിന് പങ്കെടുക്കാം.
  • അഭിമുഖത്തിന് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസക്തമായ ഒറിജിനൽ, സർട്ടിഫിക്കറ്റുകൾ / സാക്ഷ്യപത്രങ്ങൾ എന്നിവയുടെ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
  • അടുത്തിടെ എടുത്ത 2 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ കൊണ്ടുവരികയും ചെയ്യണം.
  • അഭിമുഖത്തിന് ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്.

ഭക്ഷ്യ സാധനങ്ങളിൽ ഇനി റെഡ് അലേർട്ടും: എന്താണ് ഇതിന്റെ അർഥം?

ESIC റിക്രൂട്ട്മെന്റ് 2023 അഭിമുഖം നടക്കുന്ന സ്ഥലം :

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ,ESIC ആശുപത്രി ,എഴുകോൺ

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here