Kudumbashree റിക്രൂട്ട്മെന്റ് 2023 – 120900 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ!!

0
984
Kudumbashree റിക്രൂട്ട്മെന്റ് 2023 - 120900 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ!!
Kudumbashree റിക്രൂട്ട്മെന്റ് 2023 - 120900 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ!!

Kudumbashree റിക്രൂട്ട്മെന്റ് 2023 – 120900 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ:കുടുംബശ്രീ സംസ്ഥാന മിഷനിൽ നിരവധി തസ്തികയിലേയ്ക്ക് ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുവാൻ ഉള്ള അവസാന തീയതി ഫെബ്രുവരി 25, 2023 ആണ്.

Kudumbasree റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

കുടുംബശ്രീ സംസ്ഥാന മിഷൻ
തസ്തികയുടെ പേര്

ജില്ലാ മിഷൻ കോർഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ, ഓഫീസ് സെക്രെട്ടറിയൽ സ്റ്റാഫ്,

ഒഴിവുകളുടെ എണ്ണം

43
അവസാന തീയതി

25/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Kudumbasree വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ ബിരുദം എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

PSC, KTET, SSC & Banking Online Classes

Kudumbasree റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:  

50 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്.

Kudumbasree റിക്രൂട്ട്മെന്റ് 2023 ശമ്പളം:

26500 മുതൽ 120900 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Kudumbasree റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

2 മുതൽ 10 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.

Kudumbasree റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ എണ്ണം:

43 ഒഴുവുകളിലേക്കാണ് നിയമനം നടത്തുന്നത്.

Kudumbasree റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

  • സമർപിക്കുന്ന അപേക്ഷയുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിൽ ആണ് അപേക്ഷകൾ പരിഗണിക്കുന്നത്.
  • ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാതെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ESIC റിക്രൂട്ട്മെന്റ് 2023 – 114955 രൂപ വരെ ശമ്പളം ! വാക് ഇൻ ഇന്റർവ്യൂ മാത്രം!

Kudumbasree റിക്രൂട്ട്മെന്റ് 2023 അപേക്ഷ സമർപ്പിക്കേണ്ട രീതി:

  • കുടുംബശ്രീ വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷ സമർപ്പിക്കുമ്പോൾ കവറിന് മുകളിൽ “Application for the post of Programme Manager – Convergence” എന്ന് രേഖപ്പെടുത്തിയിരിക്കണം.

Kudumbasree റിക്രൂട്ട്മെന്റ് 2023 വിലാസം:

എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിങ് ലൈൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം, 695011.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here