ഇൻസ്റ്റാഗ്രാം ചാനൽ ഫീച്ചറിനെ കുറിച്ച് അറിയേണ്ടതെല്ലാം!

0
149
ഇൻസ്റ്റാഗ്രാം ചാനൽ ഫീച്ചറിനെ കുറിച്ച് അറിയേണ്ടതെല്ലാം!
ഇൻസ്റ്റാഗ്രാം ചാനൽ ഫീച്ചറിനെ കുറിച്ച് അറിയേണ്ടതെല്ലാം!

ഇൻസ്റ്റാഗ്രാം ചാനൽ ഫീച്ചറിനെ കുറിച്ച് അറിയേണ്ടതെല്ലാം:ഇൻസ്റ്റാഗ്രാം നിരവധി ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്ഫോമാണ്. പ്രധാനമായും ചിത്രങ്ങൾ, വീഡിയോ എന്നിവ പങ്കുവെക്കാനാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. ഇപ്പോൾ ഇൻസ്റാഗ്രാമിന്റെ ഏറ്റവും പുതിയ ഫീച്ചർ പുറത്ത് വിട്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം ചാനലാണ് ഏറ്റവും പുതിയ ഫീച്ചർ. ഈ ഫീച്ചർ ഉപയോഗിച്ച് ഫോള്ളോവെഴ്സിന് പബ്ലിക്കായി  ഒന്നിലധികം സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നു. എന്നാൽ ചാനലിൽ ഫോള്ളോവെഴ്സിന് സന്ദേശങ്ങൾ  സ്വീകരിക്കാൻ മാത്രമേ കഴിയു. ബ്രോഡ്‍കാസറ്റ് ചാനൽ വഴി ഫോളോവെസിന് അഭിപ്രായങ്ങൾ വോട്ടിങ്ങിലൂടെ അറിയിക്കാം കൂടാതെ ചാനൽ നടത്തുന്ന വോട്ടിങിലും പങ്കെടുക്കാൻ സാധിക്കും.

വേൾഡ് ബാങ്ക് പ്രസിഡന്റ് മാറി: അടുത്തത് ഇന്ത്യക്കാരനോ?

ഫോള്ളോവെഴ്സിന് ഏതു സമയത്ത് വേണമെങ്കിലും ചാനലിൽ നിന്ന് പുറത്ത് പോകാനും മ്യുട് ചെയ്തത് വെക്കാനും സാധിക്കും. വൺ ടൈം നോട്ടിഫിക്കേഷനിലൂടെ ഫോള്ളോവെഴ്സിന് ചാനലിൽ കയറാൻ സാധിക്കും. പൊതുവായി എല്ലാവര്ക്കും ചാനലിലെ കണ്ടെന്റുകൾ വായിക്കാനും കാണാനും കഴിയുമെങ്കിലും ചാനൽ ഫോളോവെഴ്സിന് മാത്രമാണ് പുതിയ കാര്യങ്ങളുടെ നോട്ടിഫിക്കേഷൻ ലഭിക്കുകയുള്ളു. ഇൻസ്റ്റാഗ്രാം പ്രൊഫൈലിലുടെ ചാനലിൽ ചേരാൻ സാധിക്കും. ഇന്ത്യയിൽ എന്ന് ഈ ഫീച്ചർ വരുമെന്ന് പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here