വേൾഡ് ബാങ്ക് പ്രസിഡന്റ് മാറി: അടുത്തത് ഇന്ത്യക്കാരനോ?

0
168
വേൾഡ് ബാങ്ക് പ്രസിഡന്റ് മാറി: അടുത്തത് ഇന്ത്യക്കാരനോ?
വേൾഡ് ബാങ്ക് പ്രസിഡന്റ് മാറി: അടുത്തത് ഇന്ത്യക്കാരനോ?

വേൾഡ് ബാങ്ക് പ്രസിഡന്റ് മാറി: അടുത്തത് ഇന്ത്യക്കാരനോ:ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സർക്കാരുകളും ബാങ്കുകളും തുടർച്ചയായി സാമ്പത്തിക കാര്യങ്ങൾക്ക് ആയി ബന്ധപ്പെടുന്ന ഒരു പ്രസ്ഥാനം ആണ് വേൾഡ് ബാങ്ക് അഥവാ ലോക ബാങ്ക്.  മൂലധന പദ്ധതികൾ പിന്തുടരുന്നതിനായി താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സർക്കാരുകൾക്ക് വായ്പകളും ഗ്രാന്റുകളും നൽകുന്ന ഇവരുടെ പതിവാണ്.  ലോകത്തെ നമ്പർ വൺ രാജ്യമെന്നു പലപ്പോഴും വിളിക്കപ്പെടുന്ന അമേരിക്കയ്ക്ക് ആണ് ലോകബാങ്കിൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ളത്. അതുകൊണ്ട് തന്നെ അമേരിക്കൻ പ്രസിഡന്റ ആണ് സാധാരണ ലോകബാങ്ക് പ്രസിഡന്റ് ആരാണ് എന്ന് നിശ്ചയിക്കുന്നത്.

Norka Roots റിക്രൂട്ട്മെന്റ് 2023 – 30000 രൂപ ശമ്പളം! വിശദാംശങ്ങൾ പരിശോധിക്കാം!

മുൻ അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച ഡേവിഡ് മാൽപാസ് തന്റെ കാലാവധി കഴിയുന്നതിന് ഒരു കൊല്ലം മുന്നേ വിരമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.  സാധാരണയായി യുഎസ് പൗരന്മാരെ തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഈ സ്ഥാനത്ത് നിർദേശിക്കാറുള്ളത്.  എന്നാൽ നിരീക്ഷകർക്ക് ഇടയിൽ വികസ്വര രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് ഒരാളെ ഈ സ്ഥാനത്തേക്ക് നിയമിക്കണം എന്ന ആവശ്യം ഇപ്പോൾ ഉണ്ട്.  വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കുന്ന ഒരാളാകണം ഇത്തരം ഒരു അധികാര സ്ഥാനത്ത് ഇരിക്കേണ്ടത് എന്നാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here