ഫ്ലിപ്കാർട് ബാംഗ്ലൂരിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു

0
742
Flipkart
Flipkart

150 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയാണ് ഫ്ലിപ്പ്കാർട്ട്.ഫ്ലിപ്പ്കാർട്ട് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് അവരുടെ ക്യാഷ്-ഓൺ ഡെലിവറി, നോ-കോസ്റ്റ്-ഇഎംഐ, 10 ദിവസത്തെ റീപ്ലേസ്‌മെന്റ് എന്നീ പദ്ധതിയിൽ കൂടിയാണ് കൂടുതൽ അറിയപ്പെട്ടു തുടങ്ങിയത്.ഫ്‌ളിപ്പ്കാർട്ട് അവരുടെ ബാംഗ്ലൂർ ഓഫിസിലേക്ക് ഡെലിവറി അഷുറൻസ് ടീമിൽ ചേരാൻ അപേക്ഷകൾ സ്വീകരിക്കുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിൻറെ പേര്

ഫ്ലിപ്പ്കാർട്ട് ബാംഗ്ലൂർ

തസ്തികയുടെ പേര്

അസിസ്റ്റന്റ് മാനേജർ- ഡെലിവറി അഷുറൻസ്

ഒഴിവുകളുടെ എണ്ണം

3

സ്റ്റാറ്റസ്

ഫുൾ ടൈം

തൊഴിൽ വിവരങ്ങൾ :

അസിസ്റ്റന്റ് മാനേജർ- ഡെലിവറി അഷ്വറൻസ്

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലിയുടെ സ്വഭാവം:

  • ഫ്ലിപ്കാർട്ടിലെ പ്രവർത്തന രീതിയും ഉപഭോക്താവിനെ നേരിടേണ്ടി വരുന്ന സാഹചര്യവും മനസിലാക്കിയിരിക്കണം.
  • സ്ട്രെസ് ടെസ്റ്റിംഗ് പ്രക്രിയകളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു വർക്ക്ഫ്ലോ സ്വയം വിശകലനം ചെയ്തു ക്രോസ്-ഫംഗ്ഷണൽ ടീമുകളുമായി പങ്കാളിത്തം നടത്തി കണ്ടെത്തലുകൾ ഉചിതമായ രീതിയിൽ രേഖപ്പെടുത്തി പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി വേണ്ട നടപടിപകൽ സ്വീകരിക്കാൻ പ്രാപ്തരായിരിക്കണം.
  • ക്രോസ്-ഫങ്ഷണൽ ടീമുകളുമായി പ്രവർത്തിച്ചുകൊണ്ട് നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചറിഞ്ഞ പ്രശനങ്ങൾക്  വേണ്ട നടപടികൾ സ്വീകരിച്ചു പരിഹാരം കണ്ടെത്തണം.
  • കമ്പനി സ്റ്റാൻഡേർഡ് അനുസരിച്ചു കണ്ടെത്തിയ പ്രശ്നങ്ങളുടെ പരിഹാരം എത്രത്തോളം ഗുണകരം ആയി എന്ന് വിശകലനം ചെയ്യണം.
  • മാനേജർമാർ നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും ചുമതലകൾ നിർവഹിക്കാൻ പ്രാപ്തറിയിരിക്കണം.

മറ്റു ഗുണങ്ങൾ:

  • ഒന്നിൽ കൂടുത വശങ്ങളിൽ നിന്നും കാര്യങ്ങൾ വീക്ഷിച്ചു ഉപഭോക്താവിന്റെ ആവിശ്യം മുൻകൂട്ടി കണ്ടു മുകളിലേക്ക് ഉയരാൻ അഭിനിവേശം ഉള്ളവരായിരിക്കണം.
  • SQL അന്വേഷണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവ് ഉള്ളത് കൂടുതൽ ഗുണകരം ആയിരിക്കും.
  • ശക്തമായി ഡാറ്റ മൈനിങ്‌ ചെയ്യാനും വിശകലനം ചെയ്യാനും കഴിവ് ഉള്ളവരായിരിക്കണം.
  • ഡാറ്റ Visualization Excel, MS Office / G-Suite
  • ഒന്നിലധികം വിവരങ്ങളുടെ അല്ലെങ്കിൽ ഡാറ്റയുടെ അടിസ്ഥാനത്തിൽ യുക്തിപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം.
  • നല്ല ഉച്ചാരണ വൈദഗ്ധ്യം, നടപടിക്രമപരമായ രീതിയിൽ വിവരങ്ങൾ മനസ്സിലാക്കാനും വിശദീകരിക്കാനുമുള്ള കഴിവ്.
  • ഒരു ടീമിൽ പലതരത്തിൽ ഉള്ള ആളുകളുമായി ഇടപെഴകി പെരുമാറാൻ കഴിവുള്ളവരായിരിക്കണം.
  • സ്റ്റേക്ക്‌ഹോൾഡർ മാനേജ്‌മെന്റ്, TAT മാനേജ്‌മെന്റ്

ഉയർന്ന ശമ്പളത്തോടുകൂടി കൊച്ചിൻ പോർട്ടിൽ ചീഫ് മെഡിക്കൽ ഓഫീസർ ആകാം | ഓൺലൈൻ ആയി അപ്ലൈ ചെയ്യാം…!

പ്രവർത്തി പരിചയം:

2 മുതൽ 5  വർഷം  വരെ

സ്ഥലം: ബാംഗ്ലൂർ,കർണാടക

അപേക്ഷിക്കേണ്ട രീതി:

ഫ്ലിപ്കാർട് ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://www.flipkartcareers.com/ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

NOTIFICATION PDF

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here