കൂട്ടപിരിച്ചുവിടൽ നടത്താൻ ഫോർഡും: പിരിച്ചുവിടുക പത്ത് ശതമാനത്തിലേറെ ജീവനക്കാരെ!

0
188
കൂട്ടപിരിച്ചുവിടൽ നടത്താൻ ഫോർഡും: പിരിച്ചുവിടുക പത്ത് ശതമാനത്തിലേറെ ജീവനക്കാരെ!

കൂട്ടപിരിച്ചുവിടൽ നടത്താൻ ഫോർഡും: പിരിച്ചുവിടുക പത്ത് ശതമാനത്തിലേറെ ജീവനക്കാരെ:കഴിഞ്ഞ വർഷം ടെക്‌നോളജിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്ന ലക്ഷകണക്കിന് ആളുകൾക്കാണ് ജോലി കൂട്ടപിരിച്ചുവിടൽ മൂലം നഷ്ടം ആയത്.  ഈ വർഷവും ടെക്നോളജി രംഗത്ത് ജോലി നോക്കുന്നവരിൽ ഒരു ലക്ഷത്തിൽ അധികം ജീവനക്കാർക്ക് ഇതുവരെ ജോലി നഷ്ടം ആയിട്ടുണ്ട്.  അങ്ങനെ ഇരിക്കെയാണ് ടെക് ഭീമന്മാർക്ക് ഒപ്പം ലോകത്ത് എല്ലായിടത്തുമായി ഏകദേശം 34000 ജോലിക്കാർ ഉള്ള സ്ഥാപനമാണ് വാഹനനിർമ്മാതാക്കൾ ആയ ഫോർഡ്.  ഈ കഴിഞ്ഞ കാലങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളിൽ ഉണ്ടായ വളർച്ച കമ്പനിയെ നന്നായി ബാധിച്ചിട്ടുണ്ട്.  അതുകൊണ്ട് കൂടെയാണ് അവർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.  യുറോപ്പിലാണ് പ്രധാനം ആയും പിരിച്ചുവിടൽ നടക്കുക.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

യൂറോപ്പിലും ഇംഗ്ലണ്ടിലുമായി ഇപ്പോൾ ഉള്ള മൊത്തം തൊഴിൽ ശക്തിയുടെ പത്തു ശതമാനതിലധികം ജീവനകാരെ ആകും പിരിച്ചു വിടുക.  3800 പേരെയാണ് കമ്പനി പറഞ്ഞു വിടുക.  2025ഓടെ പല ഘട്ടങ്ങളിൽ ആയി ആകും പിരിച്ചുവിടൽ.  ഇതിൽ 1000ത്തിലധികം എഞ്ചിനീയർമാരെയും ഉൾപ്പെടും.  മാത്രമല്ല 2035 ആകുമ്പോൾ ഫോർഡ് പൂർണമായും ഇലക്ട്രിക്കൽ വാഹനങ്ങൾ വിൽക്കുന്ന കമ്പനി ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്നും റിപ്പോർട്ടുകളുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here