കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

0
272
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം 2023 - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം 2023 - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു : കേരള പിഎസ്സി ഔദ്യോഗിക വെബ്സൈറ്റിൽ പോലീസ് (കേരളാ പോലീസ് സബോർഡിനേറ്റ് സർവീസസ്) വകുപ്പിൽ ( കാറ്റഗറി നമ്പർ 073/2020 ) വനിതാ പോലീസ് കോൺസ്റ്റബിൾ (വനിതാ പോലീസ് ബറ്റാലിയൻ) തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. 20.03.2022-ന് നടന്ന OMR ടെസ്റ്റിനെ അടിസ്ഥാനത്തിലാണ് അനുയോജ്യരായ ഉദ്യോഗാർഥികളുടെ ലിസ്റ്റ് മെറിറ്റ് ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം 2023

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

വനിതാ പോലീസ് കോൺസ്റ്റബിൾ

പരീക്ഷ തീയതി

20/03/2022
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള PSC റാങ്ക് ലിസ്റ്റ് ഡൗൺലോഡ്

കഴിഞ്ഞ വർഷം 2022  ഡിസംബർ 8,9 തീയതികളിൽ ഫിസിക്കൽ മെഷർമെന്റ് & ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് നടത്തിയിരുന്നു. തുടർന്ന് OTR വെരിഫിക്കേഷനു വേണ്ടിയുള്ള സ്ഥലവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 14/02/2023 മുതൽ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നിരിക്കുന്നു.

പൊതുമരാമത്ത് റോഡുകളിൽ ഇനി അറ്റകുറ്റപണികളുടെ കാലം!

കേരള  psc വനിതാ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • Woman Police Constable (Woman Police Battalion)(SR from ST only) എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയുക.

KPSC WOMEN POLICE CONSTABLE RANK LIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here