നികുതി നിലപാട് വലിയ തിരിച്ചടി: ഗെയിം കളിക്കുന്നവർ സൂക്ഷിക്കുക!

0
145
നികുതി നിലപാട് വലിയ തിരിച്ചടി: ഗെയിം കളിക്കുന്നവർ സൂക്ഷിക്കുക!
നികുതി നിലപാട് വലിയ തിരിച്ചടി: ഗെയിം കളിക്കുന്നവർ സൂക്ഷിക്കുക!

നികുതി നിലപാട് വലിയ തിരിച്ചടി: ഗെയിം കളിക്കുന്നവർ സൂക്ഷിക്കുക:ഇന്ത്യയിൽ ഗെയിം കളിക്കുന്നവരുടെ എണ്ണം താരതമ്യേനെ മുൻപ് കുറവായിരുന്നു.  എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയിൽ ഗെയിം കളിക്കുന്നവരുടെ എണ്ണം വലിയ അളവിൽ ഉയർന്നിട്ടുണ്ട്.  പലരും റമ്മി പോലെയുള്ള ഓൺലൈൻ ഗെയിമുകൾ പണത്തിനായി നിരന്തരം കളിക്കാറുമുണ്ട്.  അത്തരത്തിൽ ഗെയിം കളിച്ചു പണം നേടുന്നവർക്ക് ഇത് വരെ പതിനായിരം രൂപയോ അതിനു മുകളിലോ പൈസ നേടിയാൽ മാത്രം നികുതി അടയ്‌ക്കേണ്ടത് ആയി ഉണ്ടായിരുന്നുള്ളു.  എന്നാൽ പുതിയ നിയമം അനുസരിച്ചു അതിലും താഴെയാണ് പണം എങ്കിലും നികുതി എടുത്തതിനു ശേഷമേ വിജയികൾക്ക് അർഹിക്കുന്ന തുക നൽകുകയുള്ളൂ.

ബ്രേക്ക്‌ഈവിലേക്കുള്ള പാതയിൽ ട്വിറ്റർ | തുറന്ന് പറഞ്ഞ് എലോൺ മസ്‌ക്!!

ഇത് ഇത്തരത്തിൽ ഉള്ള ഗെയിമുകൾ വഴി ചെറിയ വരുമാനം കണ്ടെത്തുന്നവർക്കും വലിയ തിരിച്ചടിയാണ്.  ജോലിക്ക് പോകുന്നവർ ഇത്തരത്തിൽ ഉള്ള ഗെയിമുകളിൽ പണം നൽകിയാണ് മത്സരിക്കുന്നത്.  മത്സരിച്ചു ലഭിക്കുന്ന അധിക പണം അവർ അധിക ജോലികൾക്ക് വിനിയോഗിക്കും.  എന്നാൽ പുതിയ നിലപാട് അവർക്ക് ഇത്തരത്തിൽ ലഭിക്കുന്ന ലാഭത്തിന്റെ ശതമാനത്തിൽ വലിയ ഇടിവാണ് കൊണ്ടുവരിക.  മാത്രമല്ല ചെറിയ പൈസയ്ക്ക് വിനോദത്തിനു വേണ്ടി മാത്രം ഇത്തരം കളികളിൽ പങ്കെടുക്കുന്നവരെ നികുതി എടുക്കുന്നത് ഭയപ്പെടുത്തും.  ഇത്തരം ആൾക്കാരാണ് ഗെയിം നടത്തുന്നവരുടെ പ്രധാന വരുമാന സ്രോതസ്സ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here