ബ്രേക്ക്‌ഈവിലേക്കുള്ള പാതയിൽ ട്വിറ്റർ | തുറന്ന് പറഞ്ഞ് എലോൺ മസ്‌ക്!!

0
136
ബ്രേക്ക്‌ഈവിലേക്കുള്ള പാതയിൽ ട്വിറ്റർ | തുറന്ന് പറഞ്ഞ് എലോൺ മസ്‌ക്!!
ബ്രേക്ക്‌ഈവിലേക്കുള്ള പാതയിൽ ട്വിറ്റർ | തുറന്ന് പറഞ്ഞ് എലോൺ മസ്‌ക്!!

ബ്രേക്ക്‌ഈവിലേക്കുള്ള പാതയിൽ ട്വിറ്റർ – തുറന്ന് പറഞ്ഞ് എലോൺ മസ്‌ക്:ലോകത്തിലെ സമ്പന്നമാരുടെ ലിസ്റ്റ് നോക്കുവാണെങ്കിൽ ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് എലോൺ മസ്‌ക്. എന്നാൽ കഴിഞ്ഞ മൂന്ന് മാസങ്ങൾ നോക്കുവാണെങ്കിൽ തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഘട്ടമായിരുന്നെന്ന് മസ്ക് തുറന്ന് പറഞ്ഞു. ബ്രേക്ക്‌ഈവിലേക്കുള്ള പാതയിൽ നിന്നും ഇപ്പോൾ മസ്ക് വീണ്ടും ട്വിറ്ററിനെ  രക്ഷിച്ചിരിക്കുകയാണ്. 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 54.20 ഡോളറിന് കമ്പനിയുടെ നിയന്ത്രണവും നൽകി.

കേരള PSC ട്രീറ്റ്മെന്റ് ഓർഗനൈസർ പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

തുടർന്ന് ട്വിറ്ററിന്റെ ജോലിക്കാരുടെ എണ്ണം 7,000-ൽ നിന്ന് 2,300 ആയി കുറഞ്ഞു. മസ്‌ക് കമ്പനിയിൽ നിരവധി നയ മാറ്റങ്ങൾ വരുത്തുകയും ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. ട്വിറ്ററിന് ഇപ്പോഴും വെല്ലുവിളികളുണ്ട് എന്നാൽ കുറെ ദൂരം കൂടി സഞ്ചരിക്കേണ്ടതുണ്ടെന്നും മസ്ക് പറഞ്ഞു. കൂടാതെ പിരിച്ചുവിട്ട തൊഴിലാളികളിൽ ഡോക്യൂമെന്റസ് തിരിച്ചു തന്നിട്ടില്ലെന്നും മസ്ക് വ്യക്തമാക്കി. പൊതുജന പിന്തുണയാണ് മസ്‌കിനെ കൂടുതൽ മുന്നേറ്റത്തിലേക്ക് നയിക്കാനുള്ള പ്രധാന ഘടകമെന്നും ചൂണ്ടിക്കാട്ടി.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here