സ്വർണവില കേരളത്തിൽ വർധിച്ചു;ആഗോള വിപണിയിൽ ഇടിവ് !

0
29
സ്വർണവില കേരളത്തിൽ വർധിച്ചു;ആഗോള വിപണിയിൽ ഇടിവ് !
സ്വർണവില കേരളത്തിൽ വർധിച്ചു;ആഗോള വിപണിയിൽ ഇടിവ് !

സ്വർണവില കേരളത്തിൽ വർധിച്ചു;ആഗോള വിപണിയിൽ ഇടിവ് !

സ്വർണവിലയിൽ തുടർച്ചയായ വിലയിടിവിന് ശേഷം നേരിയ വർദ്ധനവ്.വില സംസ്ഥനത്ത്  ഇന്ന് കൂടിയത് 80 രൂപയാണ്.പവന് 2040 രൂപയോളം ഇടിഞ്ഞതിനു ശേഷമാണു 80 രൂപ വർദ്ധനവ്. നേരിയ വിലക്കയറ്റത്തിലൂടെ പവന് 42,000 രൂപയെത്തി. ഗ്രാമിന് 10 രൂപ ഉയര്ന്ന് 5,250 രൂപയായി.അതേസമയം ആഗോള വിപണിയിൽ ഇപ്പോളും വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു.സ്വര്ണത്തിന്റെ താഴ്ച തുടരുകയാണ്.ഔണ്സ് സ്വര്ണം 1,819.38 ഡോളറിലേക്ക് താഴ്ന്നു. ഇന്നലെ 1,826.45 ഡോളറിലായിരുന്നു നിന്നിരുന്നത്.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here