ഇഎസ്ഐ ഉള്ളവർക്ക് സന്തോഷ വാർത്ത: അറിയൂ മന്ത്രി പറഞ്ഞത് എന്തെന്ന്!

0
184
ഇഎസ്ഐ ഉള്ളവർക്ക് സന്തോഷ വാർത്ത: അറിയൂ മന്ത്രി പറഞ്ഞത് എന്തെന്ന്!
ഇഎസ്ഐ ഉള്ളവർക്ക് സന്തോഷ വാർത്ത: അറിയൂ മന്ത്രി പറഞ്ഞത് എന്തെന്ന്!

ഇഎസ്ഐ ഉള്ളവർക്ക് സന്തോഷ വാർത്ത: അറിയൂ മന്ത്രി പറഞ്ഞത് എന്തെന്ന്:ഇന്ത്യയിൽ പത്തു ജീവനക്കാരിൽ അധികം ഉള്ള സ്ഥാപനങ്ങൾ നിർബന്ധം ആയും ജീവനക്കാർക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് നൽകേണ്ടതാണ്.  ഇതിനായി അവർ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ റെജിസ്റ്റർ ചെയ്യണം.  ഇത് ഉള്ള ജീവനക്കാരനും കുടുംബത്തിനും തിരഞ്ഞെടുത്ത ആശുപത്രികളിൽ ആരോഗ്യ ചികിത്സയും പരിരക്ഷയും ലഭിക്കും എന്നതാണ് ഇഎസ്ഐയുടെ ഗുണം.  ഇപ്പോൾ കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദ്ര യാദവ് പറയുന്നത് ഇഎസ്ഐ കോർപറേഷന് കീഴിൽ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുക എന്നാണ്.

കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

140 ആശുപത്രികളും 19000 കിടക്കളുമാണ് പദ്ധതിക്ക് കീഴിൽ ഉള്ളത്.  ഇത് യഥാക്രമം 160 ആയും 28,000 ആയും ഉയർത്തുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്.  ഇത് മാത്രമല്ല ഈ പദ്ധതിയെ പറ്റി ഉള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഉള്ള ബോധവത്ക്കരണ ക്ലാസുകളും സെമിനാറുകളും നടത്താൻ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.  വൈദ്യ പരിശോധന ക്യാമ്പുകൾ, യോഗ ക്ലാസുകൾ, പോഷകാഹാര ക്യാമ്പുകൾ എന്നിവയും ആളുകളെ പദ്ധതിയെ പറ്റി ബോധവത്ക്കരണം ചെയ്യുന്നതിനായി ഒരുക്കും.  രാജ്യത്തെ ലക്ഷകണക്കിന് ജനങ്ങൾക്ക് എല്ലാ വർഷവും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഈ പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here