കടം വാങ്ങാൻ സർക്കാർ: വിഴിഞ്ഞം തുറമുഖം എപ്പോൾ തീരും?

0
234

കടം വാങ്ങാൻ സർക്കാർ: വിഴിഞ്ഞം തുറമുഖം എപ്പോൾ തീരും:കഴിഞ്ഞ വർഷം കേരളം മാധ്യമങ്ങളിൽ ഏറെ ചർച്ച ആയ വിഷയമാണ് വിഴിഞ്ഞം തുറമുഖവും അതിനെതിരെ സമീപ വാസികൾ നടത്തിയ സമരവും.  സമരം ഒക്കെ ഒത്തു തീർപ്പായി നിർമ്മാണം പൂർണ്ണ തോതിൽ തുറമുഖത്ത് അദാനി ഗ്രൂപ്പ് ആരംഭിച്ചിട്ട് കുറച്ചു മാസങ്ങളെ ആയുള്ളൂ.  അത്തരം ഒരു സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന് നൽകാനും വിഴിഞ്ഞം ബാലരാമപുരം റെയിൽ പാതയുടെ നിർമ്മാണത്തിനുമായി സർക്കാർ കടം വാങ്ങാൻ ഒരുങ്ങുന്നത്.  സാമ്പത്തികമായോ വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അദാനി ഗ്രൂപ്പിന് ഒരാഴ്ചയ്ക്ക് അകം പണം നൽകിയേ തീരു എന്ന സാഹചര്യം വന്നപ്പോൾ ആണ് കടം വാങ്ങാൻ തീരുമാനിച്ചത്.

കേരള psc LGS ആൻസർ കീ 2023 Out – ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യാം ഇവിടെ!

2850 കോടി രൂപയുടെ കടമാണ് സർക്കാർ ബാങ്ക് കൺസോർട്ടിയതിൽ നിന്നോ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നോ കടം വാങ്ങാൻ ഉദ്ദേശിക്കുന്നത്.  ഈ വരുന്ന സെപ്റ്റംബറോടെ തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം തീർക്കാൻ ആണ് അദാനി ഗ്രൂപ്പും സർക്കാരും തീരുമാനിച്ചിരിക്കുന്നത്.  മാത്രമല്ല കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാൻ ഉള്ള പണം നേടിയെടുക്കും എന്ന് അദാനി ഗ്രൂപ്പ് തന്നെ പറഞ്ഞിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here