കേരള psc LGS ആൻസർ കീ 2023 Out – ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യാം ഇവിടെ!

0
384

കേരള psc LGS ആൻസർ കീ 2023: കേരള പിഎസ്‌സി ഔദ്യോഗിക സൈറ്റിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്/ ലബോറട്ടറി അസിസ്റ്റന്റ്/ക്ലാർക്ക് (എസ്‌സി/എസ്ടിക്ക് എസ്ആർ) (പ്രിലിമിനറി പരീക്ഷ) തസ്തികയിലേക്കുള്ള ഉത്തരസൂചിക പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രൊവിഷണൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.

കേരള psc LGS ആൻസർ കീ 2023

ബോർഡിന്റെ പേര്

കേരള  psc
തസ്തികയുടെ പേര്

ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്/ ലബോറട്ടറി അസിസ്റ്റന്റ്/ക്ലാർക്ക്

പരീക്ഷ തീയതി

11.02.2023
ഒഴിവുകളുടെ  എണ്ണം

06

നിലവിലെ സ്ഥിതി

ആൻസർ കീ പ്രസിദ്ധീകരിച്ചു

കേരള  psc ആൻസർ കീ pdf ഡൗൺലോഡ്

KPSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്/ ലബോറട്ടറി അസിസ്റ്റന്റ്/ക്ലാർക്ക് നിയമനത്തിനായി ഫെബ്രുവരി 11, 2023 നു നടത്തിയ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾകായി ഇപ്പോൾ  ഉത്തര സൂചിക പ്രസിദ്ധീകരിച്ചിരിക്കുക ആണ്.  താഴെ തന്നിരിക്കുന്ന ഘട്ടങ്ങൾ  പ്രൊവിഷണൽ ഉത്തര സൂചിക ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ്.

KTET സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2023 – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

കേരള  psc സബ് എഞ്ചിനീയർ ആൻസർ കീ 2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ആൻസർ കീ OMR എന്നതിൽ ക്ലിക്ക് ചെയുക
  • Last Grade Servants/LaboratoryAssistant/Clerk(SR for SC/ST) എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ആൻസർ കീ ഡൗൺലോഡ് ചെയുക.

KERALA PSC LGS ANSWER KEY

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here