KTET സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2023 – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
407
KTET സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2023 - ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!
KTET സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2023 - ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

KTET സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2023 – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്: കേരള പരീക്ഷ ഭവൻ ഡിസംബർ 3,4 തീയതികളിൽ നടത്തിയ പരീക്ഷകളിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സംബന്ധിച്ച പ്രേത്യേക അറിയിപ്പ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 2, 2023 നു ആണ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്.

KTET സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2023

ബോർഡിന്റെ പേര്

പാരീക്ഷ ഭവൻ
പരീക്ഷയുടെ പേര്

Kerala TET

പരീക്ഷ തീയതി

3/12/2022, 4/12/2022
പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്

01.02.2023

പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായുള്ള രേഖകളുടെ പരിശോധന ഫെബ്രുവരി 13 മുതൽ നടത്തുന്നതാണ്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്ന സമയത്തു ആണ് പരിശോധനയ്ക്കായി ഹാജർ ആകേണ്ടത്.

കേരള PSC ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ പരീക്ഷ 2023- സിലബസ്, മാർക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ പ്രസിദ്ധികരിച്ചു!

ഇപ്പോൾ അനുവദിക്കുന്ന സമയത്തു ഹാജർ ആകാൻ സാധികാത്ത ഉദ്യോഗാർഥികൾക്ക് പിനീട് ജില്ലാ അതാതു ജില്ലാ ഓഫീസുകളിൽ ലഭിക്കുന്ന അറിയിപ്പ് അനുസരിച്ചു ഹാജർ അയാൽ മതിയാകും. അനുവദിക്കുന്ന സമയത്തു മാത്രം ഹാജർ ആകുക.

ഇപ്പോൾ നൽകിയിട്ടുള്ള രേഖകളിൽ തെറ്റായ വിവരങ്ങൾ രേഖപെടുത്തിയവർക്കു അവ തിരുത്തുവാനും സാധിക്കുന്നതാണ്. പേര്, ജനന തീയതി, ഫോട്ടോ തുടങ്ങിയവ തിരുത്തുവാൻ അവസരം ഉണ്ടാകുന്നതാണ്. അപേക്ഷ നടപടിക്രമങ്ങൾ കൃത്യമായി പ്രസിദ്ധീകരണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

KTET DEO VERIFICATION NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here