ഹരിത ഊർജം: പദ്ധതിക്കായി നിക്ഷേപങ്ങൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ!!!

0
144
ഹരിത ഊർജം: പദ്ധതിക്കായി നിക്ഷേപങ്ങൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ!!!
ഹരിത ഊർജം: പദ്ധതിക്കായി നിക്ഷേപങ്ങൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ!!!

ഹരിത ഊർജം: പദ്ധതിക്കായി നിക്ഷേപങ്ങൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ:ഹരിത ഊർജം രാജ്യത്ത് പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി നിർബന്ധമായും പവർ ലെൻഡിംഗ് സ്ഥാപനങ്ങൾ നൽകുന്ന ബോണ്ടുകളിൽ നിക്ഷേപിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയും(എൽഐസി) കൂടതെ പ്രോവിഡന്റ് ഫണ്ടുകളോടും ആവശ്യപെടുന്നുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി) പെൻഷൻ ഫണ്ടും അവരുടെ ആസ്തിയുടെ 1% മാനേജ്‌മെന്റിന് കീഴിലുള്ള ഹരിത പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ഉപയോഗിക്കണം എന്നാണ് കേന്ദ്ര സർക്കാർ ആവശ്യപെടുന്നത്. പുനരുപയോഗിക്കുന്ന ഊർജ സ്രോതസുകൾ കൂടുതൽ ഉപയോഗിച്ച് ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.

GAIL റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

ഗ്രീൻ ഹൈഡ്രജൻ ഒരു ശുദ്ധമായ ഊർജ സ്രോതസാണ്. കുറഞ്ഞ കാർബൺഡൈഓക്‌സൈഡ് പുറംതള്ളി ഊർജം നിർമ്മിക്കാൻ സാധികു൦ എന്നാണ് നേട്ടം. രാജ്യത്തിൻറെ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന ഒന്നാണ് ഹരിത ഊർജം. ഇതിനായി ധാരാളം പദ്ധതികളുടെ നടത്തിപ്പിലാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ.  2029-30 വരെ പ്രതിവർഷം കുറഞ്ഞത് അഞ്ച് ദശലക്ഷം മെട്രിക് ടൺ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനാണ് ഇന്ത്യ അംഗീകാരം നൽകിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കുറക്കുന്നതിന് ഗ്രീൻ ഹൈഡ്രജൻ പദ്ദതികൾ സഹായിക്കുന്നതിനാലാണ് ഇന്ത്യ ഇവക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here