GAIL റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

0
147
GAIL റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!
GAIL റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

GAIL റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം:GAIL (ഇന്ത്യ) ലിമിറ്റഡ് ചുവടെ  നൽകിയിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. നിയമനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.

GAIL റിക്രൂട്ട്‌മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

GAIL (ഇന്ത്യ) ലിമിറ്റഡ്
തസ്തികയുടെ പേര്

Director(Business Development)

ഒഴിവുകളുടെ എണ്ണം

വിവിധ തരം
അവസാന തിയതി

19/04/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

GAIL റിക്രൂട്ട്‌മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് മികച്ച അക്കാദമിക് റെക്കോർഡുള്ള എഞ്ചിനീയറിംഗ് ബിരുദം.
  • മാനേജ്‌മെന്റിൽ എംബിഎ/ബിരുദാനന്തര ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന.
PSC, KTET, SSC & Banking Online Classes

GAIL റിക്രൂട്ട്‌മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷകന് കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറഞ്ഞത് 5 വർഷത്തെ ക്യുമുലേറ്റീവ് അനുഭവം ഉണ്ടായിരിക്കണം

GAIL റിക്രൂട്ട്‌മെന്റ് 2023 പ്രായപരിധി:

45 വയസ് മുതൽ 60 വയസ് വരെയാണ് തസ്തികയുടെ പ്രായ പരിധി.

GAIL റിക്രൂട്ട്‌മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 180000- രൂപ മുതൽ 340000 (IDA) വരെ ആയിരിക്കും ഡയറക്ടർ തസ്തികയുടെ പ്രതിമാസ ശമ്പളം.

BECIL റിക്രൂട്ട്മെന്റ് 2023 – ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം! 50000 രൂപ വരെ ശമ്പളം!!

GAIL റിക്രൂട്ട്‌മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ PESB വെബ്സൈറ്റ് സന്ദർശിക്കുക.
  • ഒഴിവുകളിൽ “Advertised Vacancies” ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • “Apply Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷ സമർപ്പിക്കുക.
  • 19-04-2023 ന്00 മണിക്കൂറിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here