HCL റിക്രൂട്ട്മെന്റ് 2022 | ടീം ലീഡർ ഒഴിവ് | Freshers – ന് അവസരം!

0
401
HCL റിക്രൂട്ട്മെന്റ് 2022 | ടീം ലീഡർ ഒഴിവ് | Freshers - ന് അവസരം!
HCL റിക്രൂട്ട്മെന്റ് 2022 | ടീം ലീഡർ ഒഴിവ് | Freshers - ന് അവസരം!

HCL ടെക്നോളജീസ് ടീം ലീഡർ പോസ്റ്റിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര്

HCL Technologies
തസ്തികയുടെ പേര്

ടീം ലീഡർ

ഒഴിവുകളുടെ എണ്ണം

01
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

കേരള PSC  2022 | ഓൺലൈൻ പരീക്ഷകളുടെ   അഡ്മിഷൻ ടിക്കറ്റ് പുറത്തുവിട്ടു!

വിദ്യാഭ്യാസ യോഗ്യത:

HCL Technologies  ടീം ലീഡർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത CAആണ്.  CA യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

പ്രസ്തുത മേഖലയിൽ 0- 2.5 വർഷം പ്രവൃത്തി പരിചയം.  ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.

ശമ്പളം:

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക

KPSC | ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇക്കണോമിക്സ് ആൻസർ കീ പ്രസിദ്ധികരിച്ചു | പരിശോധിക്കാം ഇവിടെ!

തിരഞ്ഞെടുപ്പ് പ്രക്രിയ:

HCL Technologies ടീം ലീഡർ തസ്തികയിലേക്ക് ഇന്റർവ്യൂ വഴി കമ്പനി നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here