HCL റിക്രൂട്ട്മെന്റ് 2022 | ടെക്നിക്കൽ ലീഡ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!

0
262
HCL റിക്രൂട്ട്മെന്റ് 2022 | ടെക്നിക്കൽ ലീഡ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!
HCL റിക്രൂട്ട്മെന്റ് 2022 | ടെക്നിക്കൽ ലീഡ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!

HCL ടെക്നോളജീസ് ടെക്നിക്കൽ ലീഡ് പോസ്റ്റിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

സ്ഥാപനത്തിന്റെ പേര്

HCL Technologies
തസ്തികയുടെ പേര്

ടെക്നിക്കൽ ലീഡ്

ഒഴിവുകളുടെ എണ്ണം

01
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

JIO നിയമനം | B.Tech ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാൻ അവസരം!

വിദ്യാഭ്യാസ യോഗ്യത:

HCL Technologies  ടെക്നിക്കൽ ലീഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത B.E, B-Tech ആണ്.  B.E, B-Tech യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത മേഖലയിൽ  4.5 -8 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ശമ്പളം:

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്.

ആവശ്യമായ കഴിവുകൾ:

  1. ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ആശയങ്ങൾ, C++, മെമ്മറി മാനേജ്മെന്റ്, മൾട്ടി ത്രെഡ് ആപ്ലിക്കേഷൻ. SW- പതിപ്പ്, ബഗ് ട്രാക്കിംഗ്, ഡീബഗ്ഗിംഗ്, പ്രോഗ്രാമിംഗ് എന്നിവയ്ക്കുള്ള ടൂളുകൾ ഉപയോഗിക്കുന്നതിനുള്ള അറിവ്.
  2. മറ്റ് PLC പ്രോഗ്രാമിംഗിനെക്കുറിച്ചുള്ള അറിവ് (അലൻ ബ്രാഡ്‌ലി, ഷ്നൈഡർ, മിത്സുബിഷി, ഓംറോൺ, FANUC മുതലായവ)

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക

MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 32,000 രൂപ വരെ ശമ്പളം!

തിരഞ്ഞെടുപ്പ് പ്രക്രിയ:

HCL Technologies ടെക്നിക്കൽ ലീഡ് തസ്തികയിലേക്ക്  ഇന്റർവ്യൂ വഴി കമ്പനി നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here