MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 32,000 രൂപ വരെ ശമ്പളം!

0
253
MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 32,000 രൂപ വരെ ശമ്പളം!
MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 32,000 രൂപ വരെ ശമ്പളം!

മലബാർ കാൻസർ സെന്ററിൽ താഴെ പറയുന്ന ഗവേഷണ പ്രോജക്ടുകൾക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മലബാർ കാൻസർ സെന്ററിന്റെ 4 പ്രൊജെക്ടുകളിലേക്കായി ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ, റിസർച്ച് നഴ്സ്, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ്, ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവർക്ക് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ തസ്തികകളിലേക്ക് അപേക്ഷിക്കാം.

ബോർഡിൻറെ പേര്

മലബാർ കാൻസർ സെന്റർ (MCC)
തസ്തികയുടെ പേര്

ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ, റിസർച്ച് നഴ്സ്, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ്, ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം

06

അവസാന തിയതി

03 നവംബർ 2022
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 TCS റിക്രൂട്ട്മെന്റ് 2022 | സപ്പോർട്ട് എക്സിക്യൂട്ടീവ് ആവാം |  ഉടൻ അപേക്ഷിക്കു!

വിദ്യാഭ്യാസ യോഗ്യത:

  1. ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ – ഫാം D/ MPharm/BDS/MPH/MSc(Biostatisti cs)/ MSc ക്ലിനിക്കൽ റിസർച്ച്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ റിസർച്ച്/ MSc നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
  2. റിസർച്ച് നഴ്സ് -GNM/BSc നഴ്സിംഗ്
  3. ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ് – MSc നഴ്സിംഗ്
  4. ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ – MPharm/Pharm D/ MSc ക്ലിനിക്കൽ റിസർച്ച്/ ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
  5. പ്രോജക്ട് അസിസ്റ്റന്റ് – MPharm/Pharm D/ MSc ക്ലിനിക്കൽ റിസർച്ച്/ ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ

പ്രവൃത്തിപരിചയം:

  1. ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ – ക്ലിനിക്കൽ ട്രയലുകളിലോ റിസർച്ച് പ്രോജക്റ്റിലോ ഫണ്ടഡ് റിസർച്ച് പ്രോജക്റ്റിലോ ഫാർമ സ്പോൺസർ ചെയ്‌തതോ വ്യവസായ പിന്തുണയുള്ള ട്രെയിലുകളിലോ 1 വർഷത്തെ പരിചയം
  2. റിസർച്ച് നഴ്സ് – ബിഎസ്‌സി നഴ്‌സിംഗ് ഉദ്യോഗാർത്ഥി-ഒരു വർഷത്തെ പ്രവൃത്തിപരിചയം, GNM കാൻഡിഡേറ്റ്-2 വർഷത്തെ പരിചയം

പ്രായപരിധി:

ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ, റിസർച്ച് നഴ്സ്, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികയ്ക്ക് 30 വയസ്സും ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ തസ്തികയ്ക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

ശമ്പളം:

10,000/-രൂപ മുതൽ 32,000/-രൂപ വരെയാണ് പ്രസ്തുത തസ്തികകളുടെ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യ എംപാനൽമെന്റ് 2022 | മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാം!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷകർ MCC വെബ്‌സൈറ്റ് http://www.mcc.kerala.gov.in വഴി ഓൺലൈനായി അസോസിയേറ്റ് പ്രൊഫസർ തസ്‌തിക്കയിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 2022 നവംബർ 3, വൈകുന്നേരം 5.00 ആണ്. ഈ സമയ പരിധിക്കു മുൻപ് തന്നെ അപേക്ഷ സമർപ്പിക്കുക.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here