HCL റിക്രൂട്ട്മെന്റ് 2023 – 24 ഒഴിവുകൾ! യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം!

0
267
HCL റിക്രൂട്ട്മെന്റ് 2023 - 24 ഒഴിവുകൾ! യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം!
HCL റിക്രൂട്ട്മെന്റ് 2023 - 24 ഒഴിവുകൾ! യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം!

HCL റിക്രൂട്ട്മെന്റ് 2023 – 24 ഒഴിവുകൾ! യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം:ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) ചുവടെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം. താല്പര്യമുള്ളവർക്ക് HCL ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

HCL റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്
തസ്തികയുടെ പേര്

Deputy Manager/ Senior Manager,  Management Trainee (MT)/ Graduate Engineer Trainee(GET)

ഒഴിവുകളുടെ എണ്ണം

24
അവസാന തീയതി

28/02/2023

നിലവിലെ സ്ഥിതി

അറിയിപ്പ് ഉടൻ പുറത്തിറങ്ങും

HCL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് / ബോർഡിൽ നിന്ന് ബി.ടെക്, എഞ്ചിനീയറിംഗ്, ബിരുദം, എം.ടെക്, എം.ബി.എ, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

HCL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

  • Deputy Manager ഉയർന്ന പ്രായ പരിധി 40 വയസാണ്.
  • Senior Manager ഉയർന്ന പ്രായ പരിധി 47 വയസാണ്.
  • MT / GET ഉയർന്ന പ്രായ പരിധി 28 വയസാണ്.
PSC, KTET, SSC & Banking Online Classes

HCL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

  • Senior Manager – പ്രതിമാസം 60000 രൂപ മുതൽ 180000/- രൂപ വരെ.
  • Deputy Manager – പ്രതിമാസം 40000 രൂപ മുതൽ 140000/- രൂപ വരെ.

HCL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയിലൂടെ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

HCL റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

ജനറൽ, OBC & EWS ഉദ്യോഗാർത്ഥികൾ അപേക്ഷ ഫീസായി 500 രൂപ നൽകേണ്ടതാണ്.

കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ  പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

HCL റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • HCL ഔദ്യോഗിക വെബ്സൈറ്റിലോ ചുവടെ നല്കിരിക്കുന്ന APPLY ONLINE ലിങ്ക് വഴിയുന്നോ അപേക്ഷ സമർപ്പിക്കാം.
  • നല്കിരിക്കുന്ന APPLY ONLINE ലിങ്ക് ഓപ്പൺ ചെയ്ത്‌ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്യുക.
  • പുതിയ യൂസർ ആണെങ്കിൽ NEW USER ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • ഫീസ് അടയ്ക്കുക.
  • ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here