HDFC Trivandrum ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!

0
293
HDFC Trivandrum ബാങ്ക് റിക്രൂട്ട്മെന്റ് 2023 - ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!
HDFC Trivandrum ബാങ്ക് റിക്രൂട്ട്മെന്റ് 2023 - ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!

HDFC Trivandrum ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അവസരം:HDFC ബാങ്കിൽ Retail Agri-Credit-officer തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

HDFC ബാങ്ക്

തസ്തികയുടെ പേര്

Retail Agri-Credit-officer

ഒഴിവുകൾ

വിവിധ തരം

ജോലി സ്ഥലം

തിരുവനന്തപുരം
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 0 -3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

  • Borrower എലിജിബിലിറ്റി ടെസ്റ്റ് (BET) നടത്തുക.
  • BET ടൂളിലെ BET വിശദാംശങ്ങൾ /കണ്ടെത്തലുകൾ അപ്‌ഡേറ്റ് ചെയ്യുക.
  • സിസ്റ്റം/മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഫിസിക്കൽ ഫയൽ വെരിഫിക്കേഷൻ.
  • BET നടത്തുന്നതിന് മറ്റ് സ്ഥലങ്ങളുടെ ലോഡ് ഷെറിങ്.

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ ഷോർട്ട് ലിസ്റ്റ് 2023 Out- ഉദ്യോഗാർത്ഥികൾക്ക് PDF ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം!

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ‘APPLY FOR THIS JOB’ ടാബിൽ ക്ലിക്ക് ചെയ്യുക.
  • ഗൂഗിൾ ഐഡി വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
  • ലോഗിൻ ചെയ്തതിന് ശേഷം ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക.
  • അതിന് ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here