ICAI CA ഫൗണ്ടേഷൻ പരീക്ഷ ഫലം 2022 – നാളെ റിലീസ്! പരിശോധിക്കാം ഇങ്ങനെ!

0
130
ICAI CA ഫൗണ്ടേഷൻ പരീക്ഷ ഫലം 2022 - നാളെ റിലീസ്! പരിശോധിക്കാം ഇങ്ങനെ!
ICAI CA ഫൗണ്ടേഷൻ പരീക്ഷ ഫലം 2022 - നാളെ റിലീസ്! പരിശോധിക്കാം ഇങ്ങനെ!

ICAI CA ഫൗണ്ടേഷൻ പരീക്ഷ ഫലം 2022 – നാളെ റിലീസ്! പരിശോധിക്കാം ഇങ്ങനെ:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) CA ഫൗണ്ടേഷൻ പരീക്ഷയുടെ ഫലം  2022 ഉടൻ പുറത്തുവിടും. കഴിഞ്ഞ വർഷം 2022 ഡിസംബറിൽ ആയിരുന്നു പ്രസ്തുത പരീക്ഷ നടന്നത്. പങ്കെടുത്ത പരീക്ഷാർത്ഥികൾക്ക് റിസൾട്ട് പുറത്തുവിട്ടു കഴിഞ്ഞാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ഒഫീഷ്യൽ വെബ്സൈറ്റ് വഴി റിസൾട്ട് കാണാവുന്നതാണ്.

ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഫൗണ്ടേഷൻ പരീക്ഷയുടെ ഫലം നാളെ അതായത് 03 ഫെബ്രുവരി 2023 നാണ് പുറത്തു വിടുന്നത്. ഇതിനു പുറമെ മറ്റു പോസ്റ്റ് യോഗ്യത പരീക്ഷകളുടെ ഫലങ്ങളും ഇതിനൊപ്പം പുറത്തുവിടുന്നതാവും. പരീക്ഷാർത്ഥികൾക്ക് ICAI വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് റിസൾട്ട് കാണാം.

കേരള PSC LD ടൈപ്പിസ്റ്റ് നിയമനം 2022 – അന്തിമ ഉത്തരസൂചിക പുറത്തിറക്കി!

ICAI CA ഫൗണ്ടേഷൻ പരീക്ഷ ഫലം 2022 പരിശോധിക്കാനുള്ള ഘട്ടങ്ങൾ:

  • ICAI വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ പ്രസ്തുത പരീക്ഷയുടെ ലിങ്ക് നല്കിയിരിക്കും.
  • ഇതിൽ ക്ലിക്ക് ചെയ്യുക.
  • പരീക്ഷാർത്ഥികൾ അവാർഡ് റോൾ നമ്പർ, രജിസ്റ്റർ നമ്പർ, ക്യാപ്ച എന്നിവ നൽകുക.
  • submit ചെയ്ത് റിസൾട്ട് പരിശോധിക്കുക.

RESULT

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here