കേരള PSC LD ടൈപ്പിസ്റ്റ് നിയമനം 2022 – അന്തിമ ഉത്തരസൂചിക പുറത്തിറക്കി!

0
141
കേരള PSC LD ടൈപ്പിസ്റ്റ് നിയമനം 2022 - അന്തിമ ഉത്തരസൂചിക പുറത്തിറക്കി!
കേരള PSC LD ടൈപ്പിസ്റ്റ് നിയമനം 2022 - അന്തിമ ഉത്തരസൂചിക പുറത്തിറക്കി!

കേരള PSC LD ടൈപ്പിസ്റ്റ് നിയമനം 2022 – അന്തിമ ഉത്തരസൂചിക പുറത്തിറക്കി:കേരള പബ്ലിക് സർവീസ് കമ്മീഷൻ എൽഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയ്ക്കായി നടത്തിയ പരീക്ഷയുടെ അന്തിമ ഉത്തര സൂചിക പുറത്ത് വിട്ടു. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. എൽഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയുടെ അന്തിമ ഉത്തര സൂചിക പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം

എൽഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയ്ക്കായുള്ള പരീക്ഷ 100 ചോദ്യാവലി അടങ്ങിയതായിരുന്നു. 19/01/2023 തീയതി ആണ് പ്രസ്തുത തസ്തികയുടെ പരീക്ഷ നടന്നത്. മലയാളം, കന്നഡ, തമിഴ് എന്നീ മൂന്ന് മാധ്യമങ്ങൾ വന്ന ഉത്തര സൂചികയാണ് നിലവിൽ വന്നിരിക്കുന്നത്.

കാറ്റഗറി നമ്പർ  257/2021, 329/2022  NCC / സൈനിക് വെൽഫെയർ/ വിവിധ വകുപ്പുകളിലേക്കുള്ള   എൽഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയുടെ അന്തിമ ഉത്തര സൂചികയാണ് വന്നിരിക്കുന്നത്. തസ്തികയുടെ ചോദ്യപേപ്പറിൽ മൊത്തം 100 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നര മണിക്കൂർ ആണ് പരീക്ഷ സമയം അനുവദിച്ചിരുന്നത്. സിലബസ് അനുസൃതം ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരുന്നത് . OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു ഉണ്ടായിരുന്നത്.

Kerala PSC HSST മാത്തമാറ്റിക്സ് 2023  – ഇന്റർവ്യൂ തീയതി പ്രഖ്യാപിച്ചു! ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം:

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ ക്ലിക്ക് ചെയ്ത്‘Answer Key- OMR’ പരീക്ഷ എന്നതിലേക്ക് പോകുക.
  3. Common Preliminary Examination 2022 (Graduate Level)- Stage I തിരയുക
  4. ചോദ്യ കോഡിന് നേരെ നൽകിയിരിക്കുന്ന ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.
  6. ആൻസർ കീ നിങ്ങളുടെ ഉത്തരങ്ങളുമായി താരതമ്യം ചെയ്ത് മാർക്ക്
  7. താത്കാലികമായി കണക്കാക്കാം

FINAL ANSWER KEY 1

FINAL ANSWER KEY 2

FINAL ANSWER KEY 3

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here