Kerala PSC HSST മാത്തമാറ്റിക്സ് 2023  – ഇന്റർവ്യൂ തീയതി പ്രഖ്യാപിച്ചു! ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!

0
202
Kerala PSC HSST മാത്തമാറ്റിക്സ് 2023  - ഇന്റർവ്യൂ തീയതി പ്രഖ്യാപിച്ചു! ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!
Kerala PSC HSST മാത്തമാറ്റിക്സ് 2023  - ഇന്റർവ്യൂ തീയതി പ്രഖ്യാപിച്ചു! ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!

Kerala PSC HSST മാത്തമാറ്റിക്സ് 2023  – ഇന്റർവ്യൂ തീയതി പ്രഖ്യാപിച്ചു! ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക:കേരള ഹയർ സെക്കന്ഡറി വിദ്യാഭ്യാസ വകുപ്പിൽ  HSST മാത്തമാറ്റിക്സ് (ജൂനിയർ),HSST മാത്തമാറ്റിക്സ് IV എന്നി തസ്തികളുടെ (കാറ്റഗറി  നമ്പർ 490/21) (കാറ്റഗറി  നമ്പർ 523/21)   തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട അഭിമുഖം 6.02.2023& 17.02.2023  എന്നീ തീയതികളിൽ രാവിലെ  09.45 AM  (verification time 8.15  AM)  & 12 Noon (Verification time 10.30 AM)  കേരള പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാന ഓഫീസിൽ വച്ച്  നടത്തുന്നതാണ് എന്ന് KPSC അധികൃതർ അറിയിച്ചു.

മുൻ വർഷ Tradesman പരീക്ഷ ചോദ്യങ്ങൾ കേരള PSC പ്രസിദ്ധീകരിച്ചു! PDF പരിശോധിക്കുക!!

പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ട  ഉദ്യോഗാർഥികളുടെ  Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ നിന്നും ഡൗൺലോഡ് ചെയ്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖത്തിൽ ഹാജരാക്കേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ  കേരള പബ്ലിക് സർവീസ് കമ്മിഷൻ GR V  വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.

NOTICE1

NOTICE 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here