മുൻ വർഷ Tradesman പരീക്ഷ ചോദ്യങ്ങൾ കേരള PSC പ്രസിദ്ധീകരിച്ചു! PDF പരിശോധിക്കുക!!

0
193
മുൻ വർഷ Tradesman പരീക്ഷ ചോദ്യങ്ങൾ കേരള PSC പ്രസിദ്ധീകരിച്ചു! PDF പരിശോധിക്കുക!!
മുൻ വർഷ Tradesman പരീക്ഷ ചോദ്യങ്ങൾ കേരള PSC പ്രസിദ്ധീകരിച്ചു! PDF പരിശോധിക്കുക!!

മുൻ വർഷ Tradesman പരീക്ഷ ചോദ്യങ്ങൾ കേരള PSC പ്രസിദ്ധീകരിച്ചു! PDF പരിശോധിക്കുക:കേരള PSC മുൻവർഷങ്ങളിൽ നടത്തിയ ട്രെഡ്‍സ്മാൻ പരീക്ഷയുടെ ചോദ്യങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. തസ്തികയിലേക്കുള്ള നിയമനത്തിനായി ഉള്ള OMR പരീക്ഷയുടെ മാതൃക ഉദ്യോഗാർഥികൾക്ക് ഇപ്പോൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ്. IT വിഭാഗം ട്രെയിഡ്സ് മാൻ തസ്തികയിലേക്കുള്ള പരീക്ഷയുടെ  മുൻവർഷ ചോദ്യങ്ങൾ ആണ് ഇത്. അകെ 100 ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത്.

IOCL റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 60000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

ആകെ 100 ചോദ്യങ്ങൾക്കു ഒന്നര മണിക്കൂർ ആണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങൾ പരിശീലിക്കുന്നതിൽ കൂടി നിങ്ങൾക്ക് ഉന്നത വിജയം നേടാൻ സാധിക്കുന്നതാണ്. മാതൃക ചോദ്യങ്ങൾ പരിശീലിക്കുന്നതിൽ കൂടി കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള നിയമനം ആണ് ഇത്. അതിനാൽ IT വിഭാഗം ട്രെയിഡ്സ് മാൻ തസ്തികയിലേക്കുള്ള നിയമനം കാത്തിരിക്കുന്നവർക്കു ഈ മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുവാൻ സാധിക്കുന്നതാണ്.

TRADESMAN PREVIOUS YEAR QUESTION PAPER

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here