IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 – 139600 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കൂ!

0
303
IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 - 139600 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കൂ!
IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 - 139600 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കൂ!

IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 – 139600 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കൂ:IIT കോട്ടയം ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. പി എച് ഡി യോഗ്യത ഉള്ള അധ്യാപകരിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

IIIT Kottayam

തസ്തികയുടെ പേര്

Assistant Professor, Associate Professor

ഒഴിവുകളുടെ എണ്ണം

വിവിധ തരം

അവസാന തീയതി

30.03.2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

പിഎച്ച്.ഡി യോഗ്യത ഉള്ളവരിൽ നിന്നും ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

Assistant Professor

  • പി എച് ഡി ക്കു ശേഷം 6 വർഷം പ്രവർത്തി പരിചയം ഉണ്ടാകണം.
  • അല്ലെങ്കിൽ ആകെ 9 വർഷം പ്രവർത്തി പരിചയം.
  • അസിസ്റ്റന്റ് പ്രൊഫസർ തലത്തിൽ മൂന്ന് വർഷത്തെ അക്കാദമിക് പേ ലെവൽ- 12 അല്ലെങ്കിൽ ഒരു പ്രശസ്ത യൂണിവേഴ്സിറ്റി, ആർ & ഡി ലാബ് അല്ലെങ്കിൽ പ്രസക്തമായ വ്യവസായത്തിൽ തത്തുല്യം പ്രവർത്തി പരിചയം ഉണ്ടാകണം.

Assistant Professor

  • എം.ടെക് നേടിയവർ ആയിരിക്കണം.
  • ബിരുദാനന്തര ബിരുദത്തിനു ശേഷം പിഎച്ച്.ഡി കഴിഞ്ഞ് 03 വർഷം അല്ലെങ്കിൽ മൊത്തം 06 വർഷം പ്രവർത്തി പരിചയം ഉണ്ടാകണ൦.
PSC, KTET, SSC & Banking Online Classes

IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Assistant Professor

പ്രതിമാസം 1,39,600/- രൂപ ശമ്പളം ലഭിക്കുന്നതാണ്.

Assistant Professor Gr. I

പ്രതിമാസം 1,01,500/- രൂപ ശമ്പളം ലഭിക്കുന്നതാണ്.

Assistant Professor Gr.

പ്രതിമാസം 70.900/-രൂപ ശമ്പളം ലഭിക്കുന്നതാണ്.

IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

Assistant Professor

50 വയസ്സ് വരെ ഉള്ളവർക് അപേക്ഷിക്കുവാൻ സാധിക്കും.

Assistant Professor GR l

45 വയസ്സ് വരെ ഉള്ളവർക് അപേക്ഷിക്കുവാൻ സാധിക്കും.

Assistant Professor GR ll

35 വയസ്സ് വരെ ഉള്ളവർക് അപേക്ഷിക്കുവാൻ സാധിക്കും.

കേരള PSC Tradesman 2022 – റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

IIIT കോട്ടയം റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി :

  • IIIT കോട്ടയം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ് പോർട്ടൽ വഴി അപേക്ഷ സമർപ്പികുക.
  • അപേക്ഷയിൽ അവകാശപ്പെടുന്ന അപൂർണ്ണമായ അപേക്ഷകളും പ്രസക്തമായ രേഖകൾ പിന്തുണയ്ക്കാത്ത അപേക്ഷകളും പരിഗണിക്കുന്നതല്ല.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here