കേരള PSC Tradesman 2022 – റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

0
253
കേരള PSC Tradesman 2022 - റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!
കേരള PSC Tradesman 2022 - റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

കേരള PSC Tradesman 2022 – റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) Tradesman (Carpentry) തസ്തികയുടെ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു. 09.04.2022 – ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ലിസ്റ്റ് ചുവടെ പരിശോധിക്കാം.

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 23000/- രൂപ ശമ്പളം!

കോട്ടയം ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 19,000-43,600/- രൂപ ശമ്പളത്തിൽ ആയിരിക്കും Tradesman (കാറ്റഗറി നമ്പർ: 757/2021) തസ്തികയുടെ ശമ്പളം. 23.01.2023 മുതൽ ആണ് ഈ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നത്. കേരള psc ഒഫീഷ്യൽ വെബ്സൈറ്റ് വഴി അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

ഒരു വർഷം മുതൽ മൂന്ന് വര്ഷം വരെയാണ് ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ നിശ്ചിത രീതിയിൽ അപേക്ഷകൾ സമർപ്പിച്ചാൽ ആൻസർ ഷീറ്റുകൾ വീണ്ടും പരിശോധിക്കുന്നതാണ്.

RANK LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here