HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 23000/- രൂപ ശമ്പളം!

0
315

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 23000/- രൂപ ശമ്പളം:HLL ലൈഫ്കെയർ ലിമിറ്റഡ് ഗവൺമെന്റിന്റെ ഒരു മിനി രത്ന കമ്പനിയാണ്. HLL ലൈഫ്കെയർ ലിമിറ്റഡ് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

 HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

   HLL ലൈഫ്കെയർ ലിമിറ്റഡ്
തസ്തികയുടെ പേര്

  ബോയിലർ ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം

  01
അവസാന തീയതി

 16/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത :

ഒന്നാം അല്ലെങ്കിൽ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് യോഗ്യതയുള്ള സർട്ടിഫിക്കറ്റ് നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാനുള്ള പരമാവധി പ്രായ പരിധി 35 വയസ്സാണ്. (SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്)

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി 11500/- രൂപ മുതൽ മുതൽ 23000/- രൂപ വരെയായിരിക്കും അടിസ്ഥാന ശമ്പളം നൽകുന്നത്. ഒപ്പം മറ്റ് അലവൻസുകളും ലഭിക്കും.

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി :

കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രം എഴുത്തുപരീക്ഷ / നൈപുണ്യ പരീക്ഷ / അഭിമുഖം എന്നിവയ്ക്ക് വിളിക്കും.

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:  

  • അപേക്ഷ സമർപ്പിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
  • ഡൗൺലോഡ് ചെയ്‌ത ഫോർമാറ്റിൽ വിദ്യാഭ്യാസ യോഗ്യത, പരിചയം, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ, റെസ്യൂം / സിവി എന്നിവയുടെ പകർപ്പുകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.
  • അപേക്ഷ ഫോമിൽ സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം.

KVASU റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 22,000/- രൂപ വരെ ശമ്പളം നേടാം! ഉദ്യോഗാർത്ഥികൾക്ക് മികച്ചവസരം!

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) & യൂണിറ്റ് ചീഫ്, എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, കണഗല – 591 225., ഹുക്കേരി (താലൂക്ക), ബെലഗാവി (ജില്ല). കർണാടക (സംസ്ഥാനം).

NOTIFICATION  

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here