KVASU റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 22,000/- രൂപ വരെ ശമ്പളം നേടാം! ഉദ്യോഗാർത്ഥികൾക്ക് മികച്ചവസരം!

0
286

KVASU റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 22,000/- രൂപ വരെ ശമ്പളം നേടാം! ഉദ്യോഗാർത്ഥികൾക്ക് മികച്ചവസരം:കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, മണ്ണുത്തി, തൃശൂർ, കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് എന്നിവിടങ്ങളിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ്-സയൻസ് റിസർച്ച് സ്‌കീം പദ്ധതിക്ക് കീഴിൽ പ്രോജക്ട് ഫെല്ലോയുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രസ്തുത തസ്‌തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

KVASU റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

KVASU
തസ്തികയുടെ പേര്

പ്രോജക്ട് ഫെല്ലോ

ഒഴിവുകളുടെ എണ്ണം

01
അവസാന  തീയതി

February 22, 2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

KVASU റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

MVSc അല്ലെങ്കിൽ MFSc പോലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അടിസ്ഥാന ശാസ്ത്രത്തിൽ ഒന്നാം ക്ലാസ് എംഎസ്സി ബിരുദം ഉണ്ടായിരിക്കണം.

KVASU റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷിക്കുന്ന അവസാന തീയതി പ്രകാരം ഉദ്യോഗാർത്ഥിക്ക് 35 വയസിൽ കൂടുവാൻ പാടുള്ളതല്ല. SC/ST/OBC/മറ്റ് സംവരണ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  ഗവ. കേരളത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് അനുവദിക്കുന്നതാണ്.

PSC, KTET, SSC & Banking Online Classes

KVASU റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 22000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

KVASU റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപേക്ഷകരെ സെലക്ഷൻ ഇന്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യും.അതുവഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

IDFC ബാങ്ക് Trivandrum റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാം!

KVASU റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാതൃകയിൽ ഒരു ഫോട്ടോ, ലഭിച്ച മാർക്കിന്റെ ശതമാനം സൂചിപ്പിക്കുന്ന പൂർണ്ണ ബയോഡാറ്റയുടെ പകർപ്പ്, ക്രെഡൻഷ്യലുകളുടെയും പരിചയത്തിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ എന്നിവ സഹിതം 2023 ഫെബ്രുവരി 22-നോ അതിനുമുമ്പോ തപാൽ മുഖേന അപേക്ഷകൾ അയയ്ക്കാം.
  • എല്ലാ സഹായ രേഖകളും സഹിതമുള്ള അപേക്ഷാ ഫോമും [email protected] എന്ന വിലാസത്തിൽ ഒരൊറ്റ PDF ഫയലായി സമർപ്പിക്കണം (വിവിധ പിഡിഎഫ് ഫയലുകളിലെ അപേക്ഷയും അനുബന്ധ രേഖകളും പരിഗണിക്കില്ല). ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന തസ്തികയുടെ പേരും പരസ്യ നമ്പരും ഇമെയിലിന്റെ സബ്‌ജക്റ്റ്’ എന്ന ഭാഗത്ത് സൂചിപ്പിക്കണം.
  • നിർദ്ദിഷ്ട ഫോർമാറ്റിൽ ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
  • വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.
  • യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപേക്ഷകരെ സെലക്ഷൻ ഇന്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യും.
  • അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം എന്നിവ ഇമെയിൽ വഴി അറിയിക്കും.

 NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here