IIM Kozhikode റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 23,400 രൂപ വരെ ശമ്പളം! അഭിമുഖം വഴി നിയമനം! ഇപ്പോൾ തന്നെ അപേക്ഷിക്കാം!

0
550
IIM Kozhikode റിക്രൂട്ട്മെന്റ് 2022
IIM Kozhikode റിക്രൂട്ട്മെന്റ് 2022

IIM Kozhikode റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 23,400 രൂപ വരെ ശമ്പളം! അഭിമുഖം വഴി നിയമനം! ഇപ്പോൾ തന്നെ അപേക്ഷിക്കാം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫിന്റെ (എംഇപി മെയിന്റനൻസ്) കരാർ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

IIM Kozhikode റിക്രൂട്ട്മെന്റ്  2022

ബോർഡിന്റെപേര്

IIM kozhikode

തസ്തികയുടെപേര്

ടെക്നിക്കൽ സപ്പോർട്ട്  സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം

2

അവസാന തീയതി

03/01/2023 5 P.M
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

IIM Kozhikode റിക്രൂട്ട്മെന്റ്  2022 വിദ്യാഭ്യാസ യോഗ്യത/ പ്രവർത്തി പരിചയം:

പ്ലംബർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കേരള വാട്ടർ അതോറിറ്റി നൽകുന്ന പ്ലംബിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നൽകുന്ന ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ് (ആവശ്യമാണ്).മെക്കാനിക്കൽ-ഇലക്‌ട്രിക്കൽ-പ്ലംബിംഗ് (MEP) ഇൻസ്റ്റാളേഷനുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട രണ്ട് വർഷത്തെ പ്രസക്തമായ പോസ്റ്റ് യോഗ്യതാ പരിചയം & സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

IIM Kozhikode റിക്രൂട്ട്മെന്റ്  2022 പ്രായം:

പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 35 വയസ്സ് പ്രായ പരിധിയിലുള്ളവരായിരിക്കണം.

IIM Kozhikode റിക്രൂട്ട്മെന്റ്  2022 ശമ്പളം

ഏകീകൃത പ്രതിമാസ പ്രതിഫലം  23,400/- രൂപ.(ടെലിഫോൺ അലവൻസിനുള്ള 300/- രൂപ ഉൾപ്പെടെ)

IIM Kozhikode റിക്രൂട്ട്മെന്റ്  2022 തിരഞ്ഞെടുക്കുന്ന രീതി:

യോഗ്യരായ അപേക്ഷകൾ സ്‌ക്രീൻ ചെയ്യുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രം വീഡിയോ കോൺഫറൻസിലൂടെ അഭിമുഖം നടത്തുകയും ചെയ്യും. സമയ സ്ലോട്ടുകൾ ഇമെയിൽ വഴി അറിയിക്കും.

Union Bank of India നിയമനം 2022 – കുറഞ്ഞ യോഗ്യത ബിരുദം!! 

IIM Kozhikode റിക്രൂട്ട്മെന്റ്  2022 അപേക്ഷിക്കേണ്ട രീതി :
  • അപേക്ഷ സമർപ്പിക്കുന്നതിനായി  യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ 03-01-2022 വൈകുന്നേരം 5:00 മണിക്കകം https://iimk.ac.in/ എന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
  • ലഭിക്കുന്ന പേജിൽ “career” ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ലഭിക്കുന്ന റിക്രൂട്ട്മെന്റ് പേജിൽ നിന്ന് “Current Job Openings” ഓപ്ഷൻ സെലക്ട് ചെയ്ത് അപേക്ഷിക്കേണ്ട തസ്തിക തിരഞ്ഞെടുക്കുക
  • തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ വിശദമായി പരിശോധിച്ച് ഉഉറപ്പ് വരുത്തുക
  • നോട്ടിഫിക്കേഷൻ പേജിനെ താഴെ “click here to register and apply ‘ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • iimk രജിസ്റ്റർ ചെയ്യാത്ത സ്ഥാനാർത്ഥികൾ ഇമെയിൽ ഐഡി , പാസ്സ്‌വേർഡ് ഉപയോഗിച്ച രജിസ്റ്റർ ചെയ്യുക . ഇതിനകം രെജിസ്റ്റ് ചെയ്ത് സ്ഥാനാർത്ഥികൾ ഇമെയിൽ ഐഡി. പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തേ പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ്  ചെയ്ത്ക്രോസ് വെരിഫിക്കേഷൻ നല്കയി submit ചെയ്യാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the age limit to apply for IIM Kozhikode Recruitment 2022 post?

Age limit to apply for IIM Kozhikode Recruitment 2022 post is 35 years.

What is the last date to apply for IIM Kozhikode Recruitment 2022 post?

Last date to apply for IIM Kozhikode Recruitment 2022 post is 03.01.2023.

How many vacancies are reported for IIM Kozhikode Recruitment 2022 post?

There are 2 vacancies reported for IIM Kozhikode Recruitment 2022 post.

LEAVE A REPLY

Please enter your comment!
Please enter your name here