IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2022: 2.14 ലക്ഷം രൂപ ശമ്പളം! ബിരുദധാരികൾക്ക് അപേക്ഷിക്കാം!

0
454
IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2022: 2.14 ലക്ഷം രൂപ ശമ്പളം! ബിരുദധാരികൾക്ക് അപേക്ഷിക്കാം!
IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2022: 2.14 ലക്ഷം രൂപ ശമ്പളം! ബിരുദധാരികൾക്ക് അപേക്ഷിക്കാം!

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2022: 2.14 ലക്ഷം രൂപ ശമ്പളം! ബിരുദധാരികൾക്ക് അപേക്ഷിക്കാം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്  കേരളത്തിലെ കോഴിക്കോട് (കോഴിക്കോട്) ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വയംഭരണ പൊതു സ്ഥാപനം ആണ്. വിവിധ തസ്തികകളിലേക്ക് ജോലി നേടുന്നതിനായി ഇപ്പോൾ യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

IIM Kozhikode
തസ്തികയുടെ പേര്

Chief Systems Manager, Senior Manager, System Manager, Assistants, Junior Assistants, Junior Executives

ഒഴിവുകളുടെ എണ്ണം

06

അവസാന തീയതി

20/12/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • Chief Systems Manager:

കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ എം.ഇ./എം.ടെക്/എംസിഎ യോഗ്യതകൾ.

  • Senior Manager:

സിവിൽ എൻജിനീയറിങ്ങിൽ എം.ഇ./എം.ടെക്

  • System Manager:

കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ് അല്ലെങ്കിൽ ഐടിയിൽ എം.ഇ./എം.ടെക് അല്ലെങ്കിൽ എം സി എ.

  • Assistants, Junior Assistants, Junior Executives:

ബിരുദം യോഗ്യത ഉള്ളവർ അപേക്ഷിക്കുക.

PSC, KTET, SSC & Banking Online Classes

പ്രവൃത്തി പരിചയം:

  • Chief Systems Manager:

പതിനഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിൽ രണ്ട് (02) വർഷം ശമ്പള൦-13 തലത്തിൽ ആയിരിക്കണം. (123100-215900 രൂപ) അല്ലെങ്കിൽ ആറ് (06) വർഷം ശമ്പള ലെവൽ-12 ൽ (78800-209200 രൂപ) ആയിരിക്കണം.

  • Senior Manager:

പതിനഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിൽ രണ്ട് (02) വർഷം ശമ്പള൦-11 തലത്തിൽ ആയിരിക്കണം. ( 67700-208700 രൂപ) അല്ലെങ്കിൽ ആറ് (06) വർഷം ശമ്പള ലെവൽ-11 ൽ (56100-177500രൂപ) ആയിരിക്കണം.

  • System Manager:

10 വർഷത്തെ പ്രവൃത്തിപരിചയത്തിൽ രണ്ട് (02) വർഷം ശമ്പള൦-5 തലത്തിൽ ആയിരിക്കണം.

  • Assistants:

6 വർഷത്തെ പ്രവൃത്തിപരിചയത്തിൽ ശമ്പള൦-5  തലത്തിൽ ആയിരിക്കണം.

  • Junior Assistants:

5 വർഷത്തെ പ്രവൃത്തിപരിചയത്തിൽ ശമ്പള൦-3 തലത്തിൽ ആയിരിക്കണം.

  • Junior Executives:

5 വർഷത്തെ പ്രവൃത്തിപരിചയത്തിൽ ശമ്പള൦ 3 തലത്തിൽ ആയിരിക്കണം.

ശമ്പളം:

  • Chief Systems Manager:

Level-13 A (Rs. 131100-216600) [Gross Pay: Rs. 2.14 Lakhs/month (appx.)]

  • Senior Manager:

Level-12 (Rs. 78800-209200) [Gross Pay: Rs. 1.33 Lakhs/month (appx.)]

  • System Manager:

Level-11 (Rs. 67700-208700) [Gross Pay: Rs. 1.15 Lakhs/month (appx.)]

  • Assistant

Level-06 (Rs. 35400-112400) [Gross Pay: Rs. 60,000 /month (appx.)]

  • Junior Assistants:

Level-04 (Rs. 25500-81100) [Gross Pay: Rs. 45,000 /month (appx.)]

  • Junior Executives:

Level-03 (Rs. 21700-69100) [Gross Pay: Rs. 39,000 /month (appx.)]

പ്രായ പരിധി:

20.12.22 തീയതി പ്രകാരം 35 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷാ ഫീസ്:

അപേക്ഷാ ഫീസ് 118/- രൂപ ജിഎസ്ടി ഉൾപ്പെടെ ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലൂടെ അടയ്‌ക്കേണ്ടതാണ്.  എസ്‌സി/എസ്‌ടി/ഭിന്നശേഷിയുള്ളവർ/സ്ത്രീകൾക്കും ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർഥികൾക്കും അപേക്ഷാ ഫീസില്ല. ഒരിക്കൽ അയച്ച അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.

പ്രധാന തീയതികൾ:

ഓൺലൈൻ അപേക്ഷ ആരംഭം

21/11/2022

അവസാന തീയതി

20/12/2022

അപേക്ഷ പകർക്കു സമർപ്പിക്കേണ്ട അവസാന തീയതി

30/12/2022

തിരഞ്ഞെടുക്കുന്ന രീതി:

യോഗ്യരായ അപേക്ഷകൾ സ്‌ക്രീൻ ചെയ്യുകയും, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രം അഭിമുഖം നടത്തുകയും ചെയ്യും.

HAL റിക്രൂട്ട്മെന്റ് 2022: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം! അഭിമുഖം വഴി നിയമനം!

അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ ഓൺലൈനായി11.2022 മുതൽ 20.12.2022 വരെ സമർപ്പിക്കണ൦.
  • ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ചെയ്ത പകർപ്പ്, രേഖകളുടെ/സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം, സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ്/ കൊറിയർ മുഖേന എൻവലപ്പിന്റെ മുകളിൽ പ്രസ്തുത തസ്തികയ്ക്കുള്ള അപേക്ഷ എന്ന് ഇടത് കോണിൽ വ്യക്തമായി എഴുതി അയയ്ക്കണം.

വിലാസം:

HR ഇൻ ചാർജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് കോഴിക്കോട്, ഐഐഎം കോഴിക്കോട് ക്യാമ്പസ്, പി ഓ കോഴിക്കോട്, കേരള-673570.

അവസാന തീയതി:

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20, 2022 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here