KPSC  പരീക്ഷകൾ-  ECONOMY Free Mock Test ഉടൻ!

0
191
KPSC  പരീക്ഷകൾ-  ECONOMY Free Mock Test ഉടൻ!
KPSC  പരീക്ഷകൾ-  ECONOMY Free Mock Test ഉടൻ!

കേരള PSC പരീക്ഷകൾ  എല്ലാ ഉദ്യോഗാർഥികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു പരീക്ഷ ആണ്. ഇപ്പോൾ പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ Mock ടെസ്റ്റുകൾ നടത്തിവരികയാണ്. ലൈവ് ആയി നടക്കുന്ന Mock ടെസ്റ്റിൽ ഉദ്യോഗാർഥികൾക്ക് ചോദ്യങ്ങൾക്കു ഉത്തരങ്ങൾ നൽകി അവരുടെ പരീക്ഷ തയാറെടുപ്പുകൾ വിലയിരുത്താൻ സാധിക്കുന്നതാണ്.

CLICK HERE TO REGISTER FOR MOCK TEST

സാമ്പത്തികശാസ്ത്രം – ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയുടെ മോക്ക് ടെസ്റ്റ് ആണ് ഉദ്യോഗാർഥികൾക്കായി തയാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഒരു സമ്മിശ്ര, ഇടത്തരം വരുമാനമുള്ള, വികസ്വര സാമൂഹിക വിപണി സമ്പദ്‌വ്യവസ്ഥയാണ്. നാമമാത്രമായ ജിഡിപി പ്രകാരം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണിത്.

Mock Test “WhatsApp  Group”  Join Now

നവംബർ 25, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 26, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here