കേരള PSC- Computer Free Mock Test – ഉടൻ രജിസ്റ്റർ ചെയൂ!

0
194
കേരള PSC- Computer Free Mock Test - ഉടൻ രജിസ്റ്റർ ചെയൂ!
കേരള PSC- Computer Free Mock Test - ഉടൻ രജിസ്റ്റർ ചെയൂ!

ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് കേരള സർക്കാർ പരീക്ഷ ആയ PSC. കേരള പിഎസ്‌സി പരീക്ഷക്ക്‌  തയ്യാറാക്കിയ ഏറ്റവും പുതിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഭാഗത്തിൻെറ മോക്ക് ടെസ്റ്റ് ആണ് ExamsDaily നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

CLICK HERE TO REGISTER FOR MOCK TEST

ഡാറ്റ കൈമാറ്റം ചെയ്യാനും പങ്കിടാനും കഴിയുന്ന പരസ്പരബന്ധിതമായ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളെയാണ് കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് എന്ന് സൂചിപ്പിക്കുന്നത്ത്. ഈ നെറ്റ്‌വർക്കുചെയ്‌ത ഉപകരണങ്ങൾ ഫിസിക്കൽ അല്ലെങ്കിൽ വയർലെസ് സാങ്കേതികവിദ്യകളിലൂടെ വിവരങ്ങൾ കൈമാറുന്നതിന് ആശയവിനിമയ പ്രോട്ടോക്കോളുകൾ എന്ന് വിളിക്കുന്ന നിയമങ്ങളുടെ ഒരു സിസ്റ്റം ഉപയോഗിക്കുന്നു. ഇത് സംബന്ധിച്ച കൂടുതലായ വിവരങ്ങൾക് നിങ്ങൾക്കു ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്‌.

Mock Test “WhatsApp  Group”  Join Now

നവംബർ 25, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 26, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here