കേരള PSC 2022-ൽ നിന്നുള്ള പ്രധാന അറിയിപ്പ്- ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കേരള പബ്ലിക് സർവീസ് കമ്മിഷൻ ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക് കേരള PSC യുടെ വെബ് സൈറ്റ് ആയ www.keralapsc.gov.in സെർവർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 5.11.2022 ശനിയാഴ്ച്ച രാത്രി 8 മണി മുതൽ 8.30 വരെ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ് സൈറ്റായ www.keralapsc.gov.in സേവനങ്ങൾ ലഭിക്കുന്നതായിരിക്കില്ല.
ഉദ്യോഗാർത്ഥികൾ ഇത് ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് വെബ് സൈറ്റ് ഉപയോഗിക്കുന്നത് ഉദ്യോഗാർത്ഥികൾ ഒഴിവാക്കുക. അല്ലാത്ത പക്ഷം പ്രസ്തുത വെബ് സൈറ്റിൽ നിന്നും സേവനങ്ങൾ ലഭിക്കുന്നതായിരിക്കില്ല. ഇതിനെ പറ്റിയുള്ള ഒഫീഷ്യൽ അറിയിപ്പ് കേരള PSC യുടെ വെബ് സൈറ്റ് വഴി കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
കേരള PSC – ഇൻസ്ട്രക്ടർ GR-I അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു! ഇവിടെ പരിശോധിക്കാം!!
സെർവർ മെയിന്റനൻസ് എന്നത് ഒരു സെർവർ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. അതുവഴി ഒരു കമ്പ്യൂട്ടർ നെറ്റ്വർക്കിന് സുഗമമായി പ്രവർത്തിക്കാനും പ്രവർത്തനരഹിതമായ സമയമോ ഡാറ്റ നഷ്ടമോ ഒഴിവാക്കാനും കഴിയും.
പതിവ് അറ്റകുറ്റപ്പണികൾ പ്രതീക്ഷിച്ചതു പോലെ സെർവറിനെ പ്രവർത്തിപ്പിക്കുകയും പൂർണ്ണമായോ ഭാഗികമായോ നെറ്റ്വർക്ക് പരാജയം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. നിലവിൽ അര മണിക്കൂർ നീണ്ട് നിൽക്കുന്ന ചെറിയ അറ്റകുറ്റപണിയാണ് ഇന്ന് നടക്കാൻ പോവുന്നത്.
KPSC NOTICE
Kerala Jobs (തൊഴിൽ വാർത്തകൾ) 2022
ചേരാൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Telegram ചാനൽ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Facebook പേജ്ചാ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Instagram പേജ്ചാ | ഇവിടെ ക്ലിക്ക് ചെയ്യുക |