Indian Bank റിക്രൂട്ട്മെന്റ് 2022 – 20,000 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കുക!

0
297
Indian Bank RECRUITMENT 2022
Indian Bank RECRUITMENT 2022

Indian Bank റിക്രൂട്ട്മെന്റ് 2022 – 20,000 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കുക: ഇന്ത്യൻ ബാങ്ക് ട്രസ്റ്റ് ഫോർ റൂറൽ ഡെവലപ്മെന്റ് (IBTRD) ഫാക്കൽറ്റി, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എന്നി തസ്തികകളിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. റാണിപ്പേട്ടിൽ സ്ഥാപിതമായ ഇന്ത്യൻ ബാങ്ക് സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ (INDSETI) ഫാക്കൽറ്റിയുടെ നിയമനം. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ തസ്തികയുടെ നിയമനം റാണിപ്പേട്ടിൽ സ്ഥാപിതമായ ഫിനാൻഷ്യൽ ലിറ്ററസി സെന്ററിൽ (FLCC) ആണ്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനങ്ങൾ. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

IBTRD റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

ഇന്ത്യൻ ബാങ്ക് ട്രസ്റ്റ് ഫോർ റൂറൽ ഡെവലപ്‌മെന്റ് (IBTRD)
തസ്തികയുടെ പേര്

ഫാക്കൽറ്റി, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ

ഒഴിവുകളുടെ എണ്ണം

02
അവസാന തീയതി

05/11/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

Indian History ഭാഗങ്ങളിൽ ഏതെല്ലാം ആണ് പ്രധാനം ആയവ – ExamsDaily Free Mock Class! 

യോഗ്യത:

  • ഫാക്കൽറ്റി – MSW/MA ഇൻ റൂറൽ ക്വാളിഫിക്കേഷൻ ഡെവലപ്‌മെന്റ്റ്/എംഎ സോഷ്യോളജി/സൈക്കോളജി/ബിഎസ്‌സി(വെറ്റ്/അഗ്രി/ഹോർട്ട്/അഗ്രി. മാർക്കറ്റിംഗ്/ബിഎ, ബിഎഡ്. തുടങ്ങിയവയിൽ ബിരുദം/ബിരുദാനന്തര ബിരുദം.
  • ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ – ധനകാര്യ സ്ഥാപനം, RBI, NABARD, SIDBI, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്ന് വിരമിച്ച ജീവനക്കാരൻ ആയിരിക്കണം അപേക്ഷകൻ.

പ്രവൃത്തി പരിചയം:

  • ഫാക്കൽറ്റി – ഫാക്കൽറ്റി ആയി മുൻ പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
  • ഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ – ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫീസറായി (എംഎംജി) അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. ഗ്രാമീണ ബാങ്കിംഗ്/ ഏറ്റവും പുതിയ സർക്കാർ പദ്ധതികളിൽ അറിവുണ്ടായിരിക്കണം

പ്രായ പരിധി:

ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 22 – 40 വയസും. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 65 വയസുമാണ്.

ശമ്പളം:

ഫാക്കൽറ്റി തസ്തികയുടെ പ്രതിമാസ ശമ്പളം 20000/- രൂപയും. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ തസ്തികയുടെ പ്രതിമാസ ശമ്പളം 15000/- രൂപയുമാണ്.

ആവശ്യമായ കഴിവുകൾ:

ഫാക്കൽറ്റി:

  • ആശയവിനിമയ വൈദഗ്ധ്യം – പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.
  • സാങ്കേതിക വൈദഗ്ധ്യം – പഠിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാനുള്ള വൈദഗ്ധ്യം അത്യാവശ്യമാണ്. പ്രാദേശിക ഭാഷയിൽ (തമിഴ്) ടൈപ്പിംഗ് കഴിവ്.

ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ:

  • ആശയവിനിമയ വൈദഗ്ധ്യം പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും എംഎസ് ഓഫീസിൽ പ്രാവീണ്യം.
  • മറ്റ് ആവശ്യകതകൾ – സാധുവായ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്, കാരണം ജോലിയുടെ സ്വഭാവത്തിൽ യാത്ര/ഫീൽഡ് സന്ദർശനവും ഉൾപ്പെടുന്നു.

അപേക്ഷിക്കേണ്ട വിധം:

തസ്തികകാലിലേക്ക് അപേക്ഷിക്കുന്നതിന് നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോർമാറ്റിൽ ഉള്ള അപേക്ഷകയും മാറ്റ ആവശ്യമായ രേഖകളും ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് 05 നവംബർ 2022 – ന് മുന്പായി അയക്കുക.

വിലാസം: The Lead District Manager IndSETI Ranipet premises, 9 M F Raod, Navalpur, Ranipet – 632401

7th Pay Commission: പെൻഷൻകാർക്കുള്ള അധിക പേയ്‌മെന്റ്റ്, DR റിലീഫ് വർദ്ധനവ്‌ എന്നിവ വ്യക്തമാക്കി!

തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തു പരീക്ഷയും തുടർന്നുള്ള ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതായിരിക്കും.

വിശദ വിവരങ്ങൾക്ക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here