മത്സര പരീക്ഷകൾക്ക് തയാറാക്കുന്നവർക്കായി ഇതാ Current Affairs Mock Class!

0
220
മത്സര പരീക്ഷകൾക്ക് തയാറാക്കുന്നവർക്കായി ഇതാ Current Affairs Mock Class!
മത്സര പരീക്ഷകൾക്ക് തയാറാക്കുന്നവർക്കായി ഇതാ Current Affairs Mock Class!

മത്സര പരീക്ഷകൾക്ക് തയാറാക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ഒത്തിരി ആശയ കുഴപ്പം സൃഷ്ടിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ദൈനംദിന കാര്യങ്ങൾ. ഈ ദിനം പ്രതിയുള്ള പുതിയ വിവരങ്ങൾ PSC പോലുള്ള പരീക്ഷകൾക്ക് തയാറാകുന്നവർക്കു എന്നും സംശയം ഉളവാകുന്ന ഭാഗങ്ങളിൽ ഒന്നാണ്.

Click here to Register for Mock Test

ഒക്ടോബർ 27, 2022 നു ആണ് ഈ സൗജന്യ Mock ക്ലാസ്സ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. വൈകിട്ട് 4 മണിക്കാണ്  ക്ലാസ്സ്.

Mock Test “WhatsApp  Group”  Join Now

മത്സര പരീക്ഷകളിലെ കറന്റ് അഫയേഴ്സ് വിഭാഗം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വിലയിരുത്താൻ ലക്ഷ്യമിടുന്നു. അതിനാൽ നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പുകൾ 2022 ലെ ഏറ്റവും പുതിയ കറന്റ് അഫയേഴ്‌സ്, പ്രതിദിന GK അപ്‌ഡേറ്റുകൾ എന്നിവയുമായി വിന്യസിക്കുന്നത് പ്രധാനമാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here