INDIAN NAVY റിക്രൂട്ട്മെന്റ് 2023|| 500+ ഒഴിവുകൾ || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ!!

0
161
INDIAN NAVY റിക്രൂട്ട്മെന്റ് 2023|| 500+ ഒഴിവുകൾ || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ :  ഇന്ത്യൻ നേവി–എലെക്ട്രിക്കൽ ഫിറ്റർ/ഗൈറോ ഫിറ്റർ/റേഡിയോ ഫിറ്റർ/ഇൻസ്ട്രുമെന്റ് ഫിറ്റർ/കമ്പ്യൂട്ടർ ഫിറ്റർ  എന്നിങ്ങനെ വിവിധ 29 തസ്തികയിലേക്കുള്ള അറിയിപ്പ് ലിങ്ക് ഇതിനകം പ്രസിദ്ധീകരിച്ചു.തന്നിരിക്കുന്ന  തസ്തികകളുടെ നിയമനത്തിനായി താല്പര്യമുള്ളവരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

മുംബൈ,വിശാഖപട്ടണം,കൊച്ചി,ആൻഡമാൻ,നിക്കോബാർ എന്നീ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ സേവനമനുഷ്ഠിക്കണം.നിലവിൽ 535 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 29.05.2023  വരെ അപേക്ഷിക്കാവുന്നതാണ്.സയൻസിൽ (ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്) ബിരുദം,ഡിപ്ലോമ(ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ എഞ്ചിനീയറിംഗ്/റഫ്രിജറേഷൻ) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.18-25 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.പ്രവർത്തിപരിചയം ആവശ്യമില്ല.7th CPC യുടെ പേ മാട്രിക്സിന്റെ ലെവൽ 6 അനുസരിച്ച് ആയിരിക്കും ശമ്പളം ലഭിക്കുക.

  NOTIFICATION LINK

  OFFICIAL WEBSITE 

LEAVE A REPLY

Please enter your comment!
Please enter your name here