India Post | പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, MTS എന്നിവയുടെ പ്രൊവിഷണൽ Answer Key പ്രസിദ്ധീകരിച്ചു!

0
221
India Post | പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, MTS എന്നിവയുടെ പ്രൊവിഷണൽ Answer Key പ്രസിദ്ധീകരിച്ചു!
India Post | പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, MTS എന്നിവയുടെ പ്രൊവിഷണൽ Answer Key പ്രസിദ്ധീകരിച്ചു!

04.09.2022-ന് കേരള സർക്കിളിൽ നടന്ന LCDE  മത്സര പരീക്ഷ 2022-ലെ ഒഴിവുകളിലേക്കുള്ള പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, MTS എന്നിവയുടെ കേഡറിലേക്കുള്ള പ്രമോഷൻ/റിക്രൂട്ട്‌മെന്റിനായി-താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധികരിച്ചു. 04.09.2022 നടന്ന പരീക്ഷയുടെ പ്രൊവിൻഷ്യൽ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചത്.  പേപ്പർ I, പേപ്പർ II   എന്നിവയുടെ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. പേപ്പർ I നൂറു മാർക്കിന്റെയും പേപ്പർ II  30 മാർക്കിന്റെയുമായിട്ടാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

NHM റിക്രൂട്ട്മെന്റ് | അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ!

04.09.2022 നടന്ന   പരീക്ഷയുടെ ഉത്തര സൂചികയാണ് ഇപ്പോൾ അധികൃതർ പുറത്തു വിട്ടിരിക്കുന്നത്. ശരിയായ ഉത്തരങ്ങൾ അതിൽ  നൽകിയിട്ടുണ്ട്. നിലവിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ www.keralapost.gov.in  എന്ന മെയിൽ ID യിലേക്ക് 20/09/2022 നു മുമ്പായി അയക്കേണ്ടതാണ്. അത് കഴിഞ്ഞു  വരുന്ന പരാതികൾ പരിഗണിക്കുന്നതല്ല എന്നും ഓർമിപ്പിക്കുന്നു.

കേരള PSC  ഒഴിവുകൾ | 10790 രൂപ ശമ്പളത്തിൽ ഫീൽഡ് ഓഫീസർ ആവാൻ അവസരം | ഉടൻ അപേക്ഷിക്കു!

നിർദ്ദേശങ്ങൾ നൽകുമ്പോൾ  റൂൾ നമ്പർ, നിർദ്ദേശങ്ങളും അവയുടെ നിർദ്ദിഷ്ട ഉറവിടവും ഉദ്ധരിച്ചിരിക്കണം. അതേ റൂൾ നമ്പർ  നിർദ്ദേശത്തിന്റെ പകർപ്പ് സ്കാൻ  ചെയ്ത് ഫീഡ്ബാക്ക് സഹിതം സമർപ്പിക്കണം.

ആൻസർ കീ പരിശോധിക്കുവാൻ  ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here