NHM റിക്രൂട്ട്മെന്റ് | അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ!

0
232
NHM റിക്രൂട്ട്മെന്റ് | അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ!
NHM റിക്രൂട്ട്മെന്റ് | അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ!

ഇന്ത്യ ഗവണ്മെന്റ് നിയന്ത്രിക്കുന്ന ദേശീയ ആരോഗ്യ മിഷൻെറ കീഴിൽ ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ഉള്ള അവസാന തീയതി സെപ്റ്റംബർ 15, 2022 ആണ്. അതിനാൽ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം.

കേന്ദ്ര/സംസ്ഥാന സർക്കാരിന് കീഴിലുള്ള അണ്ടർ സെക്രട്ടറി റാങ്കിൽ കുറയാത്ത യോഗ്യത ഉള്ള ഉദ്യോഗസ്ഥർ/യു.ടി. അഡ്മിനിസ്‌ട്രേഷൻ, എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങളിൽ യൂണിവേഴ്‌സിറ്റി ബിരുദവും , അനുഭവപരിചയവും ഉള്ള  അഡ്മിനിസ്‌ട്രേഷനുകൾ അല്ലെങ്കിൽ സെൻട്രൽ സ്റ്റാറ്റ്യൂട്ടറി/ഓട്ടോണമസ് ബോഡികൾ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ ഈ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.

Kerala SIDC റിക്രൂട്ട്മെന്റ് 2022 | BDE ഒഴിവുകളിലേക് അപേക്ഷിക്കാം | അവസാന തീയതി ഇന്ന്!

ബി എസ് സി നഴ്സിംഗ് കഴിഞ്ഞവർക്കും അപേക്ഷിക്കാൻ കഴിയും. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. MS Word, Excel, Power Point പോലുള്ള സാധാരണ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.

40 വയസ്സു വരെ ആണ് പ്രായ പരിധി നിഴ്ചയിച്ചിരിക്കുന്നത്. 25000 മുതൽ 35000 വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. യോഗ്യത, പ്രവർത്തി പരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും യോഗ്യരായവരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരള PSC  ഒഴിവുകൾ | 10790 രൂപ ശമ്പളത്തിൽ ഫീൽഡ് ഓഫീസർ ആവാൻ അവസരം | ഉടൻ അപേക്ഷിക്കു!

അപേക്ഷകൾ സമർപ്പിക്കുന്നതിനായി അപേക്ഷയുടെ മുൻകൂർ പകർപ്പ് “ദി സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം – 695035” എന്ന വിലാസത്തിൽ  സെപ്റ്റംബർ 15, 2022 നു മുമ്പായി സമർപ്പിക്കേണ്ടതുണ്ട്. അതിനു ശേഷം വരുന്ന അപേക്ഷകൾ പരിഗണിക്കുന്നത്തല്ല. അപേക്ഷ നൽകുന്ന തസ്തികയുടെ പേര് എൻവലപ്പിൽ എഴുതിയിരിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ, അപേക്ഷ എല്ലാ രേഖകൾക്കും ഒപ്പം  mailto:[email protected] എന്ന  ഇമെയിൽ വിലാസത്തിലേക്കും അയക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക:

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here