Kerala SIDC റിക്രൂട്ട്മെന്റ് 2022 | BDE ഒഴിവുകളിലേക് അപേക്ഷിക്കാം | അവസാന തീയതി ഇന്ന്!

0
185
Kerala SIDC റിക്രൂട്ട്മെന്റ് 2022 | BDE ഒഴിവുകളിലേക് അപേക്ഷിക്കാം | അവസാന തീയതി ഇന്ന്!
Kerala SIDC റിക്രൂട്ട്മെന്റ് 2022 | BDE ഒഴിവുകളിലേക് അപേക്ഷിക്കാം | അവസാന തീയതി ഇന്ന്!

കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ (IP)), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ (IF)) എന്നി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കേരള PSC  ഒഴിവുകൾ | 10790 രൂപ ശമ്പളത്തിൽ ഫീൽഡ് ഓഫീസർ ആവാൻ അവസരം | ഉടൻ അപേക്ഷിക്കു!

തസ്തികകളിലേക്ക് 10 ഒഴിവുകളാണുള്ളത്. ഫസ്റ്റ് ക്ലാസ് ബിരുദം ഒപ്പം മാർക്കറ്റിംഗിൽ ഫസ്റ്റ് ക്ലാസ് MBA യോഗ്യത ഉള്ളതും കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പരിചയവും 5 വർഷത്തെ ഗ്രാഫിക് ഡിസൈൻ പരിചയവും ഉള്ളതും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തസ്തികയുടെ പ്രായപരിധി 35 വയസാണ്. പ്രതിമാസം 30,000/- രൂപയാണ് തസ്തികയുടെ ശമ്പളം.

കേരള PSC 2022 | വിവിധ തസ്തികകളിലേക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു!

തികച്ചും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് 14/09/2022 വൈകിട്ട് 5:00 pm വരെയാണ്. താല്പര്യമുള്ളവർ ഇന്ന് തന്നെ സമയ പരിധിക്കുള്ളിൽ അപേക്ഷിക്കുക.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.ksidc.org അല്ലെങ്കിൽ www.kcmd.in എന്നീ വെബ്‌സൈറ്റുകളിൽ  നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴി അപേക്ഷിക്കാം

തസ്തികയുടെ വിശദ വിവരങ്ങൾ അറിയുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here