IndiGo പുതിയ ഒഴിവുകൾ 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം!

0
339
IndiGo പുതിയ ഒഴിവുകൾ 2023 - ബിരുദധാരികൾക്ക് സുവർണ്ണാവസരം!
IndiGo പുതിയ ഒഴിവുകൾ 2023 - ബിരുദധാരികൾക്ക് സുവർണ്ണാവസരം!

IndiGo പുതിയ ഒഴിവുകൾ 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം:IndiGo, യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

 IndiGo പുതിയ ഒഴിവുകൾ 2023

ബോർഡിന്റെ പേര്

IndiGo
തസ്തികയുടെ പേര്

ഓഫീസർ- കസ്റ്റമർ സർവീസ്/റാംപ്/സെക്യൂരിറ്റി

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം
ജോലി സ്ഥലം

ദിയോഗർ,ഗുവാഹത്തി

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

IndiGo പുതിയ ഒഴിവുകൾ 2023 വിജ്ഞാപനം യോഗ്യത:

ഇൻഡിഗോ നിർണ്ണയിക്കുന്ന അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ.

PSC, KTET, SSC & Banking Online Classes

IndiGo പുതിയ ഒഴിവുകൾ 2023 പ്രവർത്തി പരിചയം:

  • എയർപോർട്ട് പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
  • ബന്ധപ്പെട്ട മേഖലയിൽ 0 – 7 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

IndiGo പുതിയ ഒഴിവുകൾ 2023 തിരഞ്ഞെടുക്കുന്ന രീതി :

യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

DRDO TBRL റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 31000 രൂപ സ്റ്റൈപ്പന്റ്! വാക് ഇൻ ഇന്റർവ്യൂ!

IndiGo പുതിയ ഒഴിവുകൾ 2023 ന് അപേക്ഷിക്കേണ്ട രീതി:   

  • അപേക്ഷ സമർപ്പിക്കുന്നതിനായി ഔദ്യോഗിക ബിവെബ്സൈറ്റ് വഴി “career ” ഓപ്ഷൻ വഴി അപേക്ഷ സമർപ്പിക്കാം
  • അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് ഓപ്പൺ ചെയ്ത് ” login to apply now ” ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
  • ഇമെയിൽ ഐഡി,പാസ്സ്‌വേർഡ് നൽകി ലഭിക്കുന്ന പേജിൽ വിശദവിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
  • ഓഫർ ലെറ്ററുകളുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക ഇൻഡിഗോ ഇമെയിൽ ഐഡികളിൽ നിന്ന് മാത്രമേ അയയ്ക്കൂ. (ഉദാഹരണത്തിന്: [email protected])
  • അഭിമുഖം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് 6 മാസത്തിന് ശേഷം വീണ്ടും അപേക്ഷിക്കാം.

DOWNLOAD NOTIFICATION 1

DOWNLOAD NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here