Indigo റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! അഭിമുഖം മാത്രം!!

0
238

Indigo റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! അഭിമുഖം മാത്രം:ഇൻഡിഗോ എയർലൈൻസ് ഇപ്പോൾ ഗ്രൗണ്ട് സ്റ്റാഫ് എന്ന  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. ഇൻഡിഗോ ആയി ബിസിനസ്സ് നടത്തുന്ന ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, ഇന്ത്യയിലെ ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ  എയർലൈനാണ്.

Indigo റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

INDIGO
തസ്തികയുടെ പേര്

Groud Staff

ഒഴിവുകളുടെ എണ്ണം

വിവിധ തരം
അഭിമുഖ തീയതി

February 14,16 – 2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

INDIGO റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബിരുദം നേടിയവർ ആയിരിക്കണം അപേക്ഷകൾ സമർപിക്കുന്നത്ത്.
  • റോട്ടാഷണൽ ഷിഫ്റ്റിൽ ജോലി ചെയുവാൻ തയ്യാറായിരിക്കണം.
PSC, KTET, SSC & Banking Online Classes

INDIGO റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

INDIGO റിക്രൂട്ട്മെന്റ് 2023 ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • അഭിമുഖത്തിന് തയാറായി വേണം അപേക്ഷകർ ഹാജർ ആകുവാൻ.
  • അപ്‌ഡേറ്റ് ചെയ്‌ത റെസ്യൂമെ, അതിൽ മൊബൈൽ & ഇമെയിൽ ഐഡി,പാസ്‌പോർട്ട് ഫോട്ടോ എന്നിവ ഉണ്ടാകണ൦.
  • എയർലൈനിൽ പ്രവർത്തി പരിചയം ഉള്ളവർ അവസാന 3 മാസത്തെ സാലറി സ്ലിപ് സമർപ്പിക്കേണ്ടതാണ്.
  • കോവിഡ് വാക്‌സിൻ രേഖകൾ ഹാജർ ആകേണ്ടതാണ്.

INDIGO റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • സുരക്ഷിതമായ പ്രവർത്തനം കാഴ്ച വയ്ക്കുവാൻ സാധിക്കണം.
  • സമയനിഷ്ഠമായി പ്രവർത്തിക്കുവാൻ സാധിക്കണം.
  • ഉപഭോക്തൃ സംതൃപ്തി അനുസൃതനമായി പ്രവർത്തിക്കുവാൻ സാധിക്കണം.
  • കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കണം.

INDIGO റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്വം:

  • കമ്പനി ആവശ്യകതകൾക്കനുസരിച്ച് പ്രവർത്തിക്കുക.
  • ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യങ്ങൾ കൈവരിക്കുക
  • സുരക്ഷാ പ്രോഗ്രാം അനുസരിച്ച് ചുമതലകൾ കൈകാര്യം ചെയുക
  • പ്രകടന നിലവാരം നിലനിർത്തുക

INDIGO റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

അഭിമുഖം മുഖേന ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇൻഡിഗോ ബോർഡ് നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ അഭിമുഖത്തിനായി ആവശ്യമായ രേഖകൾ സഹിതം ഹാജർ ആകേണ്ടതാണ്.

INDIGO റിക്രൂട്ട്മെന്റ് 2023 ലൊക്കേഷൻ:

വിശാഖപട്ടണം, തിരുച്ചിറപ്പളി, തമിഴ് നാട് ആണ് നിയമനം നടക്കുന്ന സ്ഥലം.

SSC JHT 2022 അന്തിമ ഫലം പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

INDIGO റിക്രൂട്ട്മെന്റ് 2022 നു അപേക്ഷിക്കേണ്ട വിധം:

  • അപക്ഷകൾ ഓഫ്‌ലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്.
  • INDIGO ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • ലോഗ് ഇൻ ചെയ്തതിനു ശേഷം അതിൽ നല്കയിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തു അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
  • ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ ആണെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കുക

NOTIFICATION 1

NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here