SSC JHT 2022 അന്തിമ ഫലം പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!

0
201

SSC JHT 2022 അന്തിമ ഫലം പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം:ഇന്ത്യാ ഗവൺമെന്റിലെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഓർഗനൈസേഷനുകൾക്കുള്ള ജൂനിയർ ട്രാൻസ്ലേറ്റർമാരുടെ ഗ്രൂപ്പ് ‘ബി’ നോൺ-ഗസറ്റഡ് തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു ഓപ്പൺ മത്സര പരീക്ഷയായാണ് SSC JHT.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷകളുടെ അന്തിമ ഫലം 2022പ്രസിദ്ധികരിച്ചു . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in-ൽ നിന്ന് അവരുടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.

PSC University Assistant Study Material 2023- ഗേ ലൂസ്സാക്ക് നിയമം!

JHT 2022 ഫലം പരിശോധിക്കുന്നത് എങ്ങനെ ?

  • ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ, JHT, JT, SHT 2022 ഫല ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ ഫലം സ്ക്രീനിൽ കാണുവാൻ സാധിക്കും.
  • ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.
  • ഭാവി റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക.

JHT 2022 MAINLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here