IndiGo റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം! കൊച്ചിയിലും അവസരം!

0
264
IndiGo റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം! കൊച്ചിയിലും അവസരം!
IndiGo റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം! കൊച്ചിയിലും അവസരം!

IndiGo റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം! കൊച്ചിയിലും അവസരം:Indigo Airlines, Cabin Crew പോസ്റ്റിലേക്ക് യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 22/03/2023 -ന് കൊച്ചിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾക്കും പങ്കെടുക്കാം. അതിനായി ഉടൻ അപേക്ഷിക്കൂ.

IndiGo റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

Indigo Airlines
തസ്തികയുടെ പേര്

Cabin Crew

ഒഴിവുകൾ

വിവിധ തരം
തിരഞ്ഞെടുപ്പ് തീയതി

22/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

IndiGo റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 10+2 പരീക്ഷ പാസായിരിക്കണം.

PSC, KTET, SSC & Banking Online Classes

IndiGo റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

18 മുതൽ 27 വയസ്സുവരെയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

IndiGo റിക്രൂട്ട്മെന്റ് 2023 ഉത്തരവാദിത്തങ്ങൾ:

  • എല്ലാ ഫ്ലൈറ്റ് ബ്രീഫിംഗിലും കൃത്യസമയത്ത് പങ്കെടുക്കുക.
  • ഗ്രൂമിംഗ് ഇമേജ് മികച്ചതാണെന്ന് ഉറപ്പു വരുത്തുക.
  • എല്ലാ നിയന്ത്രണങ്ങളും കൃത്യസമയത്ത് നിറവേറ്റുക.
  • എല്ലാ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

Kochi Water Metro റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളം!!

IndiGo റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • IndiGo വെബ്സൈറ്റിൽ നിന്ന് നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • Login to Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്തതിനു ശേഷം ഇമെയിൽ ഐഡിയും പാസ്സ്വേർഡും നൽകി ലോഗിൻ ചെയ്യുക.
  • പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here