Kochi Water Metro റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളം!!

0
283

Kochi Water Metro റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളം!:കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിന്റെ ഭാഗം ആയി ഇപ്പോൾ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുക ആണ്. ഫ്‌ളീറ്റ് മാനേജർ, മാനേജർ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നതു. യോഗ്യത വിശദാംശങ്ങൾ പരിശോധിക്കൂ.

Kochi Water Metro റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Kochi Water Metro
തസ്തികയുടെ പേര്

Fleet Manager, Manager

ഒഴിവുകളുടെ എണ്ണം

3

അവസാന തീയതി

08/3/2023

നിലവിലെ  സ്‌ഥിതി

അപേക്ഷകൾ ക്ഷണിക്കുന്നു

Kochi Water Metro റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഫ്ലീറ്റ് മാനേജർ

  • മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിരുദം/ഡിപ്ലോമ
  • MEO മാസ്റ്റർ സർട്ടിഫിക്കറ്റ് (FG)

മാനേജർ

CA/ICWA  യോഗ്യതകൾ ഉള്ളവർക്ക്‌ അപേക്ഷിക്കാൻ സാധിക്കും.

PSC, KTET, SSC & Banking Online Classes

Kochi Water Metro റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

50 മുതൽ 56 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Kochi Water Metro റിക്രൂട്ട്മെന്റ് 2023 ശമ്പളം: 

50000 മുതൽ 100000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. വിവിധ തസ്തികകളിലേക്ക് വിവിധ ശമ്പളം ആയതിനാൽ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിക്കുക.

Kochi Water Metro റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

  • 5 മുതൽ 12 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
  • വിവിധ തസ്തികകളിലേക്ക് വിവിധ പ്രവർത്തി പരിചയം ആയതിനാൽ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിക്കുക.

Kochi Water Metro റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ്  പ്രക്രിയ:

എഴുത്തു പരീക്ഷ അല്ലെങ്കിൽ വ്യക്തിഗത അഭിമുഖത്തിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

NLC India ഒഴിവുകൾ 2023 വിജ്ഞാപനം – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

Kochi Water Metro റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം:

  • KMRL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയേഴ്സ് വിഭാഗം ക്ലിക്ക് ചെയുക
  • പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക
  • സ്കാൻ അനുബന്ധ രേഖകളുടെ പകർപ്പ് അപ്‌ലോഡ് ചെയ്യണം, അല്ലെങ്കിൽ അപേക്ഷ അപൂർണ്ണമായി കണക്കാക്കും.
  • ഫാക്സ് അല്ലെങ്കിൽ ഇ-മെയിൽ ഉൾപ്പെടെയുള്ള മറ്റേതെങ്കിലും മാർഗങ്ങളിലൂടെ കൈമാറുന്ന അപേക്ഷകൾ പരിഗണിക്കില്ല.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8, 2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here